Advertisement
ദർശനത്തിനെത്തുന്ന ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഡോളി എത്തിക്കുന്നതിന് സംവിധാനം വേണം, പമ്പയിൽ അതിനുള്ള ക്രമീകരണം ഒരുക്കണം; ഹൈക്കോടതി
ശബരിമലയിൽ ദർശനത്തിനെത്തുന്ന ശാരീരിക അവശതകൾ അനുഭവിക്കുന്നവർക്ക് ഡോളി സർവ്വിസ് സംവിധാനം വേണമെന്ന് ഹൈക്കോടതി. പൊലീസും ദേവസ്വം ബോർഡും ഇക്കാര്യം ഉറപ്പാക്കണം....
Advertisement