ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില...
നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ആശ്വാസം. ട്രംപിനെതിരായ രണ്ട് സുപ്രധാന കേസുകൾ റദ്ദാക്കി. 2020ലെ യുഎസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്...
അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാൻ ആണ് ലക്ഷ്യപ്പെടുന്നത് എന്നാണ് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിവേക്...
കാബിനറ്റിലേക്ക് കൂടുതൽ വിശ്വസ്തരെ പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാർക്കോ റൂബിയോ പുതിയ വിദേശകാര്യ സെക്രട്ടറിയാകും. ഫ്ലോറിഡയിൽ...
അമേരിക്കയിൽ വമ്പൻ നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ് പ്രസിഡന്റ് ഗൗതം അദാനി. അമേരിക്കയിൽ എനർജി സെക്യൂരിറ്റി, ഇൻഫ്രസ്ട്രക്ച്ചർ മേഖലയിൽ 10...
തങ്ങളുടെ ഏറ്റവും വലിയ ജിയോപൊളിറ്റിക്കല്‍ എതിരാളിയെങ്കിലും വ്യവസായ കാര്യത്തിലുള്‍പ്പെടെ സദാ ചൈനയ്ക്ക് ബന്ധപ്പെടേണ്ടി വരുന്ന രാജ്യമാണ് അമേരിക്ക. ബൈഡന്‍ മാറി...
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും കമല ഹാരിസിനും കത്തയച്ച് രാഹുല്‍ഗാന്ധി. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നാണ് കത്ത്. ഇന്ത്യയും അമേരിക്കയും ചരിത്രപരമായ...
വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി സൂസി വൈൽസിനെ യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ തെരഞ്ഞെടുപ്പ്...
യു എസ് പ്രസിഡന്റ് പദത്തില്‍ ഡോണള്‍ഡ് ട്രംപിനെ രണ്ടാമൂഴത്തില്‍ കാത്തിരിക്കുന്നത് നിരവധി സര്‍പ്രൈസുകളാണ്. വൈറ്റ് ഹൗസിലെത്തും മുന്‍പെ ഭരണതലത്തിലെ നിയമനങ്ങള്‍...
അമേരിക്കൻ പ്രസിഡൻ്റ് പദത്തിൽ അതിഗംഭീര തിരിച്ചുവരവ് നടത്തിയ ഡൊണാൾഡ് ട്രംപ്, തൻ്റെ മന്ത്രിസഭാംഗങ്ങളെയും ഭരണതലത്തിലെ ഉന്നത സ്ഥാനങ്ങളിലേക്കും ആളുകളെ ഉടൻ...