വരും തലമുറ ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മാണത്തില്‍ മറ്റൊരു സുപ്രധാന ചുവടുവയ്പ്പുമായി ഇന്ത്യ. ദീര്‍ഘദൂര മിസൈലുകള്‍ക്ക് ഇന്ത്യ കരുത്തുകൂട്ടി. സ്‌ക്രാംജെറ്റ് എഞ്ചിന്‍...
ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ചെടുത്ത മിസൈൽ ഒഡീഷ...
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന് അറസ്റ്റിലായ ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ പാകിസ്താന്‍ ചാരവനിത ഹണിട്രാപ്പില്‍ കുടുക്കിയതെന്ന് റിപ്പോര്‍ട്ട്. പൂനെയിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്...
ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കിയെന്ന...
വിവര ചോർച്ചയിൽ എയിംസ്, ഡി.ആർ.ഡി.ഒയുടെ സഹായം തേടി. ഡി.ആർ.ഡി.ഒയിൽ നിന്നും 4 പുതിയ സെർവറുകൾ വാങ്ങാൻ തീരുമാനം.എയിംസ് ഡയറക്ടർ ഡോ....
സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആന്റി ഡ്രോൺ സംവിധാനം ഒരുക്കുന്നതിന് സർക്കാർ വലിയ പരിഗണന നൽകുന്നതായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഡി.ആർ.ഡി.ഒ....
ശത്രു ഡ്രോണുകളെ കണ്ടെത്തി പ്രതിരോധിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യയുമായി ഡി.ആർ.ഡി.ഒ. ഡി.ആർ.ഡി.ഒ. വികസിപ്പിച്ചെടുത്ത ഈ ഡ്രോൺ വിരുദ്ധ സംവിധാനം 2020...
മനുഷ്യ ശരീരത്തിൽ കൊവിഡ് ആന്റീബോഡിയുടെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് ‘DIPCOVAN’ തദ്ദേശീയമായി വികസിപ്പിച്ച് ഡിഫൻസ് റിസർച് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. പ്ലാസ്മയിലെയും...
പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധ മന്ത്രി രാജ്നാഥ്...
ഇന്ത്യയുടെ ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡിഓക്‌സി -ഡി- ഗ്ലൂക്കോസ് ഇന്ന് പുറത്തിറക്കും. ആദ്യ ഡോസ് മരുന്ന് പ്രതിരോധമന്ത്രി...