Advertisement
ആത്മഹത്യക്ക് ശ്രമിച്ച എട്ടാം ക്ലാസുകാരി ദിനംപ്രതി ഉപയോ​ഗിക്കുന്നത് എം.ഡി.എം.എ

കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടി ഉപയോഗിച്ചത് ഹെഡ്രെജന്‍ പെറോക്സൈഡാണെന്ന് കണ്ടെത്തൽ. കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും...

പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം; സുഹൃത്തുക്കള്‍ മയക്കുമരുന്ന് കുത്തിവച്ചെന്ന് മാതാവ്

തിരുവനന്തപുരം പെരുമാതുറയിലെ 17കാരന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഇര്‍ഫാന് മയക്കുമരുന്ന് നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇര്‍ഫാനെ...

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 60 കോടിയുടെ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ 60 കോടിയുടെ മയക്കുമരുന്നുമായി അന്താരാഷ്ട്ര മാഫിയ പിടിയില്‍. 14.5 കിലോ മെത്താക്വലോണുമായി മൂന്ന് ആഫ്രിക്കന്‍ പൗരന്മാരാണ് അറസ്റ്റിലായത്. ഡല്‍ഹി...

ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൽ എൽഎസ്ഡി വിൽപന; യുവതി പിടിയിൽ

തൃശൂർ ചാലക്കുടിയിൽ ബ്യൂട്ടിപാർലറിൻറെ മറവിൽ മയക്കുമരുന്ന് വിൽപ്പന. അന്താരാഷ്ട്ര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളുമായി ബ്യൂട്ടീഷനെ പിടികൂടി....

ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാൾ കൂടി കസ്റ്റഡിയിൽ

ഒമ്പതാം ക്ലാസുകാരിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കുറ്റിക്കാട്ടൂർ സ്വദേശി ബോണിയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യാൻ...

മയക്കുമരുന്നിന്റെ ലഹരിയില്‍ ദുബായി വാട്ടര്‍ കനാലില്‍ ചാടി; യുവാവിന് 5000 ദിര്‍ഹം പിഴ

ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് 5000 ദിര്‍ഹം പിഴ ചുമത്തി. സ്വദേശി പൗരനായ 34കാരനായ യുവാവാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍...

9ാം ക്ലാസുകാരിയെ MDMA കാരിയറാക്കിയ സംഭവം; കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

ഒന്‍പതാം ക്ലാസുകാരിയെ എംഡിഎംഎ കാരിയര്‍ ആക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ലഹരിമാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. പെണ്‍കുട്ടി...

കോഴിക്കോട്ടെ ലഹരിക്കേസ്; പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും

കോഴിക്കോട്ടെ ലഹരിക്കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പ്രത്യേക സംഘം അന്വേഷിക്കും. കേസിൽ പ്രതി ചേർത്ത 10 പേരിൽ പ്രധാന കണ്ണികളെ...

എംഡിഎംഎ ഉപയോഗിച്ച് വണ്ടിയോടിച്ചു; ഫോർട്ട് കൊച്ചിയിൽ ബസ് ഡ്രെെവർ പിടിയിൽ

ഫോർട്ട് കൊച്ചിയിൽ എംഡിഎംഎ ഉപയോഗിച്ച ശേഷം ബസ് ഓടിച്ച ഡ്രെെവർ അറസ്റ്റിൽ. പൂക്കാട്ടുപടി എടത്തല സ്വദേശി ഷെബിൻ പരീതിനെയാണ് പിടികൂടിയത്....

ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു; സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

സിപിഐഎം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ ആലപ്പുഴ നഗരസഭയിലെ പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ ഷാനവാസിനെതിരെ കുരുക്ക് മുറുകുന്നു. ആലപ്പുഴ...

Page 9 of 20 1 7 8 9 10 11 20
Advertisement