പാറശാലയില്‍ കഞ്ചാവ് മാഫിയ സംഘം ഗൃഹനാഥന്റെ ചെവി വെട്ടി. പരശുവയ്ക്കല്‍ സ്വദേശി അജിക്കാണ് വെട്ടേറ്റത്. അജിയുടെ ഭാര്യയ്ക്കും മകള്‍ക്കും മര്‍ദ്ദനമേറ്റു....
തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. തലശ്ശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാന പ്രതി...
കണ്ണൂര്‍ തലശ്ശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി. നെട്ടൂര്‍ ഇല്ലിക്കുന്ന് സ്വദേശിയായ കെ.ഖാലിദ്, ഖാലിദിന്റെ സഹോദരി ഭര്‍ത്താവ്...
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉയര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന...
മുംബൈയിൽ അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. 286 കിലോഗ്രാം കഞ്ചാവുമായി എത്തിയ രണ്ട് പേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ...
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തല്‍.തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകള്‍...
വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി മാഫിയയെന്ന് കൊച്ചി ഡിസിപി വി യു കുരുവിള. രക്ഷിതാക്കൾ കൂടുതൽ ജാഗ്രത കാണിക്കണെമെന്ന് ഡി...
വർക്കല ജംഗിൾ ക്ലിഫ് റിസോർട്ടിൽ ലഹരിമരുന്ന് പിടികൂടി. 7 കിലോ കഞ്ചാവും എംഡിഎംഎയുമാണ് പിടികൂടിയത്. റിസോർട്ട് ഉടമ ഉൾപ്പെടെ 10...
പൊലീസിന് നേരേ ലഹരിമരുന്ന് സംഘത്തിന്റെ ആക്രമണം. കഞ്ചാവും എംഡിഎംഎയും ആയുധങ്ങളുമായി 2 പേർ പിടിയിൽ. ലോഡ്ജിൽ പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരേയാണ്...
കറുകപ്പുത്തൂർ പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഭിലാഷിന്റെ സുഹൃത്ത്. അഭിലാഷ് മുൻപ് ലഹരിക്കടത്ത് നടത്തിയിട്ടുണ്ടെന്നും പിടിയിലായിട്ടുണ്ടെന്നും സുഹൃത്ത് പറഞ്ഞു. എറണാകുളത്തുവച്ചായിരുന്നു സംഭവം....