Advertisement
രഹസ്യലാബിൽ മയക്കുമരുന്ന് നിർമിച്ചു; പിഎച്ച്ഡിക്കാരൻ അറസ്റ്റിൽ

ഹൈദരാബാദിൽ രഹസ്യലാബിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ച യുവാവ് അറസ്റ്റിൽ. കെമിസ്ട്രിയിൽ പിഎച്ച്ഡിയുള്ള യുവാവ് മിയോ മിയോ എന്ന മയക്കുമരുന്നാണ് ലാബിൽ നിർമിച്ചത്....

കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ

കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം എക്‌സൈസ് പിടികൂടി. പഴയങ്ങാടി ബീവി റോഡിന് സമീപത്തെ എസ്പി ജംഷിദ്...

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട; ആയുധങ്ങളും പിടികൂടി

കന്യാകുമാരി തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്തിയ ലഹരിമരുന്നും ആയുധങ്ങളും കോസ്റ്റ് ഗാര്‍ഡ് പിടികൂടി. 99 പായ്ക്കറ്റ്...

ലഹരി മരുന്ന് കേസ് : ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ച്...

മയക്കുമരുന്ന് കടത്തല്‍ സൂപ്പർ ബൈക്കുകളുടെ സ്‌പെയർ പാർട്‌സുകളിൽ; ബൈക്ക് വിൽപനക്ക് ചുക്കാൻ പിടിച്ചിരുന്നത് യുവനടൻ

ബംഗളൂരു ലഹരി മരുന്ന് സംഘം കസ്റ്റംസ് തീരുവ വെട്ടിച്ച് സൂപ്പർ ബൈക്കുകൾ സ്‌പെയർ പാർട്‌സുകളായി കേരളത്തിലേക്ക് കടത്തി. സ്‌പെയർ പാർട്‌സുകളിൽ...

ആറ്റിങ്ങൽ കഞ്ചാവ് കടത്തിന് പിന്നിൽ വൻ റാക്കറ്റ്; കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ്

ആറ്റിങ്ങൽ കഞ്ചാവ് കടത്തിന് പിന്നിൽ വൻ റാക്കറ്റെന്ന് എക്‌സൈസ് കണ്ടെത്തൽ. കഞ്ചാവ് സൂക്ഷിക്കാൻ മൂന്ന് ജില്ലകളിൽ ഗോഡൗൺ പ്രവർത്തിക്കുന്നുവെന്നും എക്‌സൈസ്...

മയക്കുമരുന്ന് കേസ് : എക്‌സൈസ് രഹസ്വാനേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

മയക്കുമരുന്ന് കേസിൽ എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. കൊച്ചി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മുഖ്യ പ്രതി അനൂബ് മുഹമ്മദിന്റെ...

ബംഗളൂരു ലഹരിമരുന്നു കേസ്: പ്രതി അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ അന്വേഷിക്കും

ബംഗളൂരു ലഹരിമരുന്നു കേസ് അന്വേഷണത്തിന് നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കൊച്ചി യൂണിറ്റും. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമ ബന്ധങ്ങൾ...

മലപ്പുറത്ത് ഭക്ഷ്യസാധനങ്ങളുടെ മറവിൽ കടത്താൻ ശ്രമിച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടി

മലപ്പുറം എടക്കരയിൽ ഭക്ഷ്യസാധനങ്ങളുടെ മറവിൽ കടത്താൻ ശ്രമിച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടി. ആനമറി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ്...

ഫാവിപിരാവിർ കൊവിഡ് രോഗികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളറിന്റെ അനുമതി

ആന്റി വൈറൽ മരുന്നായ ഫാവിപിരാവിർ(Favipiravir) കൊവിഡ് 19 രോഗികളിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ അനുമതി. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ്...

Page 19 of 23 1 17 18 19 20 21 23
Advertisement