Advertisement
സർക്കാർ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് ഉപയോഗ പരിശോധന നിർബന്ധമാക്കി സർക്കാർ

സർക്കാർ ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് ഉപയോഗ പരിശോധന നിർബന്ധമാക്കി പഞ്ചാബ് സർക്കാർ. മുഖ്യമന്ത്രി അമരീന്ദർ സിങ്ങ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. നേരത്തെ...

ബാറുകളും മദ്യവില്‍പ്പന ശാലകളും നാളെ പ്രവര്‍ത്തിക്കില്ല

ബാറുകളും മദ്യവില്‍പ്പന ശാലകളും നാളെ (ജൂണ്‍ 26) തുറന്ന് പ്രവര്‍ത്തിക്കില്ല. ജൂണ്‍ 26 ലോക ലബരി വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ...

നാളെ ലഹരി വിരുദ്ധ ദിനം

നാളെ (ജൂണ്‍ 26) ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കും. സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെ രേഖപ്പെടുത്തുകയാണ് ഈ ദിനം...

27 കോടിയുടെ നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റിൽ

27 കോടിയുടെ നിരോധിത മയക്കുമരുന്നുമായി ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി നേതാവും മണിപ്പൂർ ചാന്ദൽ ജില്ലയിലെ സ്വയം ഭരണ കൗൺസിൽ...

ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. മൂന്ന് കിലോഗ്രാം കൊക്കെയ്‌നാണ് യാത്രക്കാരനിൽ നിന്നും പിടികൂടിയത്. പോർച്ചുഗീസ് സ്വദേശിയിൽ നിന്നുമാണ്...

കോടികളുടെ ഹെറോയിന്‍ പിടികൂടി

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ കോ​ടി​കൾ വി​ല​വ​രു​ന്ന ഹെ​റോ​യി​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്നു പി​ടി​കൂ​ടി. ഡ​ൽ​ഹി സ്പെ​ഷ​ൽ പോ​ലീ​സാ​ണ് ഹെ​റോ​യി​ൻ പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന്...

മലപ്പുറത്ത് ഏഴ് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

മലപ്പുറത്ത്‌ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് സ്ഥലങ്ങളില്‍നിന്ന് ഏഴ് കോടിയുടെ മയക്കുമരുന്ന് പിടികൂടി. അരീക്കോട്ടുനിന്ന് ആറ് കോടിരൂപ വിലവരുന്ന കെറ്റമിനും മഞ്ചേരിയില്‍നിന്ന്...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട

കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. അഞ്ച് കിലോ വരുന്ന എംഡിഎംഎ എക്‌സൈസി സംഘം പിടികൂടി. സംഭവത്തിൽ പാലക്കാട് സ്വദേശികളായ...

നെടുമ്പാശ്ശേരി വിമാത്താവളത്തിൽ നിന്നും പിടികൂടിയത് 18 കിലോ ലഹരിമരുന്ന്

നെടുമ്പാശ്ശേി വിമാനത്താവളത്തിൽ നിന്നും 18 കിലോ ലഹരി മരുന്ന് പിടികൂടി. എഫ്രിഡിൻ വിഭാഗത്തിൽപ്പെട്ട ലഹരി മരുന്നാണിതെന്നാണ് സംശയിക്കുന്നത്. ക്വാലാലംപൂരിലേക്ക് കടത്താൻ...

വയനാട്ടിൽ വൻ ലഹരിമരുന്ന് വേട്ട

വയനാട്ടിൽ വൻ ലഹരി മരുന്ന് വേട്ട. മാനന്തവാടിയിൽ രണ്ട് കോടി രൂപയുടെ ഹെറോയിനുമായി 5 അംഗ സംഘം പിടിയിലായി. ഇന്നലെ...

Page 22 of 23 1 20 21 22 23
Advertisement