Advertisement
കളഞ്ഞ് കിട്ടിയ വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ആദരവുമായി ദുബായി പൊലീസ്

കളഞ്ഞ് കിട്ടിയ വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലനെ ആദരിച്ച് ദുബായി പൊലീസ്. ദുബായിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ പിതാവിനൊപ്പം...

സ്വകാര്യ സന്ദർശനം; മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന്...

14 ദിവസം മോർച്ചറിയിൽ; ദുബായിൽ മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി

14 ദിവസമായി ദുബായിൽ മോർച്ചറിയിൽ ആയിരുന്ന മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി. തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ്...

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ

ദുബായ് എയർപോർട്ടിന്റെ പ്രവർത്തനം സാധാരണ നിലയിൽ തിരിച്ചെത്തി.ഇന്നലെ മുതൽ സർവീസുകൾ സാധാരണനിലയിൽ പ്രവർത്തിക്കുന്നതായി എയർപോർട്ട് സിഎഇ പോൾ ​ഗ്രിഫിത്ത്സ് അറിയിച്ചു....

‘സുരക്ഷിതരായിരിക്കൂ, പെട്ടെന്ന് എല്ലാം ശരിയാകട്ടേ..’: ഗൾഫ് ജനതയ്ക്ക് പിന്തുണ അറിയിച്ച് മമ്മൂട്ടി

മഴക്കെടുതിയിൽ വലയുന്ന ഗൾഫ് ജനതയോട് ആശ്വാസവാക്കുകളുമായി നടൻ മമ്മൂട്ടി. പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ...

മരുഭൂമി മുതല്‍ യുദ്ധഭൂമി വരെ

ജീവിതത്തെ ഒരു കരയ്ക്കടുപ്പിക്കാനാണ് നാടും വീടും വീട്ടുകാരെയും വിട്ട് അന്യനാടുകളിലേക്ക് ഓരോ വ്യക്തിയും ചേക്കേറുന്നത്. ആദ്യമൊക്കെ ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു...

‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി

കൊച്ചി സ്വദേശിയായ 25 കാരിയെ സുഹൃത്ത് കെട്ടിയിട്ട് ബലാത്സംഗം ചെയ്തതായി പരാതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം...

ഇനി 30 ദിവസം കാത്തിരിക്കേണ്ട; ദുബായില്‍ 5 ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും

ദുബായില്‍ ഇനി വെറും അഞ്ച് ദിവസത്തിനുള്ളില്‍ റെസിഡന്‍സ് വിസയും വര്‍ക്ക് പെര്‍മിറ്റും നേടാം. നേരത്തെ 30 ദിവസമായിരുന്ന കാലാവധിയാണ് ഇപ്പോള്‍...

ബർ ദുബായിലെ ശിവക്ഷേത്രം ജബൽഅലിയിലേക്ക് മാറ്റിസ്ഥാപിച്ചു

ബർ ദുബായിലെ ശിവക്ഷേത്രം ജബൽഅലിയിലേക്ക് മാറ്റിസ്ഥാപിച്ചു. ബർ ദുബായിലെ ക്ഷേത്രത്തിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബൽഅലിയിലേ ക്ഷേത്രത്തിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ...

കാഫ്​ കാവ്യസന്ധ്യ; യുഎഇയിൽ സ്ഥിരതാമസമാക്കിയവരുടെ കവിതകൾ ക്ഷണിക്കുന്നു

കാ​ഫ്-​ദു​ബൈ (ക​ൾ​ച​റ​ൽ, ആ​ർ​ട്ട് ആ​ൻ​ഡ്​ ലി​റ്റ​റ​റി ഫോ​റം) സം​ഘ​ടി​പ്പി​ക്കു​ന്ന ‘ക​വി​ത- വാ​യ​ന​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ൾ’ പ​രി​പാ​ടി​യി​ലേ​ക്ക് യു.​എ.​ഇ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ എ​ഴു​ത്തു​കാ​രി​ൽ​നി​ന്നും ക​വി​ത​ക​ൾ...

Page 1 of 371 2 3 37
Advertisement