കൊല്ലം കരുനാഗപ്പള്ളിയില്‍ ഒരു കോടിയോളം രൂപയുടെ പാന്‍മസാല തന്റെ ലോറിയില്‍ നിന്ന് പിടിച്ച സംഭവത്തില്‍ ആലപ്പുഴയിലെ സിപിഐഎം നേതാവിന്റെ വാദം...
ചിന്താ ജെറോമിനെതിരെ നടക്കുന്ന സൈബർ ആക്രമണം പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. യുവജന കമ്മീഷൻ അധ്യക്ഷ ചുമതല വഹിക്കുന്ന ചിന്താ...
കോട്ടയം സംക്രാന്തിയില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് നേഴ്സ് മരണപ്പെട്ട സംഭവത്തില്‍ മലപ്പുറം കുഴിമന്തി ഹോട്ടലിലേക്ക് ഡി.വൈ.എഫ്.ഐ. പ്രകടനം. പ്രതിഷേധവുമായി എത്തിയ ഡി.വൈ.എഫ്.ഐ....
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വിശദീകരണവുമായി ഡിവൈഎഫ്ഐ. ആകാശ് തില്ലങ്കേരിക്ക് എം...
ട്രോഫി വിവാദം ദൗര്‍ഭാഗ്യകരമെന്ന് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി പ്രതി ആകാശ് തില്ലങ്കേരി. ടീം ഉടമ എന്ന നിലയിലാണ് ഡിവൈഎഫ്ഐ നേതാവ്...
കൊല്ലം ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്.എന്നാൽ...
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം....
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ നേതാവ് എം. ഷാജിർ. തില്ലങ്കേരി...
വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്പെന്‍ഡ് ചെയ്ത നേമം ഏരിയ കമ്മറ്റിയംഗമായിരുന്ന ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഐഎം. പാര്‍ട്ടിയില്‍...
സഹകരണബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ചേലക്കരയിൽ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സഹകരണസംഘങ്ങൾക്കെതിരെയും...