കൊല്ലം ശാസ്താംകോട്ട ടൗണിൽ പെൺകുട്ടികൾക്ക് ആൽത്തറയിൽ ഇരിക്കാൻ വിലക്ക് ഏർപ്പെടുത്തി ബോർഡ്. ദിവസങ്ങൾക്ക് മുമ്പ് പ്രത്യക്ഷപ്പെട്ട ബോർഡ് ആണ് വിവാദമായത്.എന്നാൽ...
സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രതി ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം ട്രോഫി നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് സിപിഐഎം പ്രാദേശിക നേതൃത്വം....
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡി വൈ എഫ് ഐ നേതാവ് എം. ഷാജിർ. തില്ലങ്കേരി...
വനിതാ പ്രവര്‍ത്തകയോടുള്ള മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്ത നേമം ഏരിയ കമ്മറ്റിയംഗമായിരുന്ന ജെ.ജെ അഭിജിത്തിനെതിരെ കടുത്ത നടപടിക്ക് സിപിഐഎം. പാര്‍ട്ടിയില്‍...
സഹകരണബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പണം ആവശ്യപ്പെടുന്ന കോൺഗ്രസ് നേതാക്കളുടെ ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ ചേലക്കരയിൽ കോൺഗ്രസ് ഭരിക്കുന്ന മറ്റ് സഹകരണസംഘങ്ങൾക്കെതിരെയും...
മൂവാറ്റുപുഴയിൽ സിപിഐ നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഐ വാളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബുവിന്റെ വീടാണ് ആക്രമിച്ചത്. ഇന്നലെ...
തലശ്ശേരിയില്‍ ലഹരി വില്‍പ്പന തടഞ്ഞ സിപിഐഎം പ്രവര്‍ത്തകരെ തടഞ്ഞ സംഭവത്തില്‍ മുഖ്യപ്രതി ഡിവൈഎഫ്‌ഐയുടെ പരിപാടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ...
കോഴിക്കോട് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ ഇരുചക്ര വാഹനം തീയിട്ട് നശിപ്പിച്ചു. കോഴിക്കോട് ജില്ലയിലെ കന്നാട്ടിപ്പാറക്കുതാഴ സ്വദേശി എസ് ഷിബിന്റെ ബൈക്കാണ്...
തിരുവനന്തപുരം കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാനും ക്രമസമാധാന നില തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ഡി വൈ എഫ് ഐ...
പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ. ഒരു ലക്ഷത്തിൽ...