പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെ കാണാനില്ലെന്ന് പൊലീസില്‍ പരാതി. ഡിവൈഎഫ്ഐ ആണ് പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പീഡന പരാതി...
എൽദോസ് കുന്നപ്പിളിൽ എംഎൽഎ ഉടൻ രാജിവയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ബലാത്സംഗവും കൊലപാതകവും ചെയ്യുന്നുവരെ സംരക്ഷിക്കുന്ന...
എൽദോസ് കുന്നപ്പള്ളിക്ക് നേരെയുള്ള ആരോപണവും കേസും അതീവ ഗൗരവതരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കോൺഗ്രസ് നേതൃത്വം മറുപടി പറയണം....
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം എംഎൽഎക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന സംഭവമെന്ന് എ.എ.റഹീം എംപി...
എൽദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സ്ഥാനം രാജി വെയ്ക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവും...
ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഡി വൈ എ്ഫ് ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഗോകുല്‍...
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ച കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് മര്‍ദനത്തിന് ഇരയായവര്‍. ഇക്കാര്യം...
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുകൊണ്ടുള്ള ഡി.വൈ.എഫ്.ഐ ബാനറിന് മറുപടിയുമായി എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ...
ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന വഴിയില്‍ പരിഹാസം നിറഞ്ഞ കുറിപ്പിട്ട ഡിവൈഎഫ്ഐ പ്രചരണ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോരാട്ടമാണ്...
എകെജി സെന്റര്‍ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഇക്കാലമത്രയും സംരക്ഷിച്ചെന്ന് ഡിവൈഎഫ്ഐ. കേരളത്തില്‍ സംഘടിതവും...