കോടഞ്ചേരിയിലെ വിവാദ വിവാഹത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി ഡിവൈഎഫ്‌ഐയും (dyfi). ലൗ...
കോഴിക്കോട് കോടഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ഇതരമതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ സിപിഐഎം വിശദീകരണ യോഗം ഇന്ന്. ഡിവൈഎഫ്‌ഐ നേതാവ്...
കോഴിക്കോട് കോടഞ്ചേരിയിലെ വിവാഹത്തില്‍ ലവ് ജിഹാദ് ആരോപണത്തെ തള്ളി ഡിവൈഎഫ്‌ഐ. മിശ്രവിവാഹം ചെയ്ത ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ഷിജിനും ജോസ്‌നയ്ക്കും...
സില്‍വര്‍ലൈന്‍ പദ്ധതി വിശദീകരിക്കുന്നതിനായി ഭവന സന്ദര്‍ശനം നടത്തിയ എം.എല്‍.എയോട് കയര്‍ത്ത് നാട്ടുകാർ. ആലപ്പുഴ പടനിലത്ത് സിൽവർ ലൈൻ പ്രചാരണത്തിന് ഇറങ്ങിയ...
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനിടെ ഒരു വിഡിയോ വൈറലായിരുന്നു. പണിമുടക്ക് എന്തിനെന്ന് ബൈക്ക് യാത്രക്കാരൻ ചോദിക്കുമ്പോൾ അതിനു മറുപടി...
ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പൊലീസിനെതിരേയും സിപിഐയ്‌ക്കെതിരേയും വിമര്‍ശനം. സദാചാര പൊലീസ് കളിക്കുകയാണ് മിക്ക ഉദ്യോഗസ്ഥരുമെന്ന് ജില്ലാ സമ്മേളനത്തിന് വിമര്‍ശനമുയര്‍ന്നു....
ഡിവൈഎഫ്ഐയുടെ നേതൃനിരയിലേക്ക് ആദ്യമായി ഒരു ട്രാന്‍സ് വ്യക്തിത്വം എത്തുന്നു. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്സനാണ് കോട്ടയം ജില്ലാ കമ്മിറ്റി...
കണ്ണൂരിൽ വീട് കയറി ഡിവൈഎഫ്ഐയുടെ കെ റെയിൽ ബോധവത്‌കരണം. ഭൂവുടമകളെ നേരിട്ട് കണ്ടാണ് പ്രചാരണം ശതമാക്കുന്നത്. പദ്ധതിയെ പറ്റി നേരിട്ട്...
പാലക്കാട് പുതുശേരിയില്‍ സിപിഐഎം – ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നീളിക്കോട് യൂണിറ്റ് പ്രസിഡന്റ് അനുവിനാണ് വെട്ടേറ്റത്....
ഡിവൈഎഫ്ഐ മുൻ മേഖലാ സെക്രട്ടറിക്ക് പൊലീസ് മർദനം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിക്ക് മുന്നിലാണ് സംഭവം നടന്നത്. അഗളി മുൻ മേഖലാ...