Advertisement
കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നു : മന്ത്രി ഇപി ജയരാജൻ

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നിർണായക വിവരവുമായി മന്ത്രി ഇപി ജയരാജൻ. കൊലപാതകത്തിന് ശേഷം പ്രതികൾ അടൂർ പ്രകാശിനെ വിളിച്ചിരുന്നുവെന്ന്...

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല : ഒരു സ്ത്രീ കസ്റ്റഡിയിൽ

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ കസ്റ്റഡിയിലായി. പ്രതികളായ സജീവിനേയും സനലിനേയും രക്ഷപെടുത്താൻ ഈ സ്ത്രീ ശ്രമിച്ചിരുന്നുവെന്നാണ്...

ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്ത് : പോസ്റ്റ്‌മോർട്ടം നിഗമനം

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്ന് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ നാലു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരായ ഷജിത്ത്, നജീബ് അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ്...

കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം; വെമ്പായത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ

ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിലെ വിവിധയിടങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വെമ്പായം...

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിലുണ്ടെന്ന് ലോക്‌നാഥ് ബെഹ്‌റ

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ പ്രതികളെന്ന് സംശയിക്കുന്നവർ കസ്റ്റഡിയിലുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ബെഹ്‌റ പറഞ്ഞു. സംശയത്തിന്റെ...

‘കോൺഗ്രസുകാരാണ് മരണത്തിന് പിന്നിൽ; മുൻപും സമാന സംഭവമുണ്ടായിട്ടുണ്ട്’ : കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ അച്ഛൻ ട്വന്റിഫോറിനോട്

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ മരണത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് കൊല്ലപ്പെട്ട ഹക്ക് മുഹമ്മദിന്റെ അച്ഛൻ ട്വന്റിഫോറിനോട്. മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ടെന്നും അന്ന്...

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്കിലെത്തിയ സംഘമാണ് മിഥിലാജ് , ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്....

വെഞ്ഞാറമ്മൂട് ഇരട്ടക്കൊല: കരിദിനമാചരിച്ച് ഡിവൈഎഫ്‌ഐ

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കും. കൊലയ്ക്ക് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി...

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റത് കേരളത്തോടുള്ള കൊടിയ വഞ്ചന: ഡിവൈഎഫ്ഐ

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഡിവൈഎഫ്‌ഐ. കേരളത്തോടുള്ള കൊടിയ വഞ്ചനയാണിത്. വിമാനത്താവളം അദാനി ഗ്രൂപ്പിന്...

Page 43 of 49 1 41 42 43 44 45 49
Advertisement