Advertisement
പത്ത് കോടിയിൽ അധികം റീസൈക്കിൾ കേരളയിലൂടെ സമാഹരിച്ച് ഡിവൈഎഫ്‌ഐ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരളത്തിലൂടെ സമാഹരിച്ചത് പത്ത് കോടിയിൽ അധികം രൂപ. 10,95,86,537 കോടിയാണ് സമാഹരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് റീസൈക്കിൾ...

സഹോദരന്റെ പൊതുമരാമത്ത് കരാറുകളെ കുറിച്ച് വിവരാവകാശം ചോദിച്ചു; കാൽവെട്ട് ഭീഷണിയുമായി ഡിവൈഎഫ്‌ഐ നേതാവ്

സഹോദരന്റെ കരാറുകളെ കുറിച്ച് വിവരാവകാശം ചോദിച്ചതിന് ഡിവൈഎഫ്‌ഐ നേതാവിന്റെ കാൽവെട്ടുമെന്ന ഭീഷണി. പാലക്കാട്, പുതുശ്ശേരി ബ്ലോക്ക് സെക്രട്ടറി ബിജുവാണ് കേട്ടാൽ...

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു; റഹീം ഉള്‍പ്പെടെ ആറുപേര്‍ നിരീക്ഷണത്തില്‍

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്തെ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസ് അടച്ചു. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ...

മലപ്പുറത്തെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; നേതൃത്വം നൽകിയ മൂത്തേടം മേഖല സെക്രട്ടറിയെ സംഘടനാ ചുമതലകളിൽ നിന്ന് നീക്കി

നിലമ്പൂർ മൂത്തേടത്തെ ഡിവൈഎഫ്ഐയുടെ കൊലവിളി പ്രകടനത്തെ വിമർശിച്ച് എൽഡിഎഫ്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിക്കാൻ പാടില്ലെന്ന് എൽഡിഎഫ് കൺവീനർ...

മലപ്പുറം നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം

മലപ്പുറം നിലമ്പൂരിൽ കൊലവിളി മുദ്രാവാക്യങ്ങളുമായി ഡിവൈഎഫ്ഐയുടെ പ്രകടനം. നിലമ്പൂർ മൂത്തേടത്താണ് പ്രവർത്തകർ കൊലവിളികളുമായി പ്രകടനം നടത്തിയത്. കണ്ണൂരിൽ ഷുക്കൂറിനെ കൊന്നതു...

തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ച കാർ അടിച്ചു തകർത്തു; രണ്ട് പേർക്ക് പരുക്ക്

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ആർഎസ്എസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചു തകർത്തു. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു. read...

ഡിവൈഎഫ്‌ഐ നേതാക്കളുടെ വാഹനം കസ്റ്റഡിയിൽ എടുത്തു; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഐഎം നേതാക്കൾ

ഇടുക്കി വണ്ടിപെരിയാർ പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ഭീക്ഷണിപ്പെടുത്തി സിപിഐഎം നേതാക്കൾ. ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ വാഹനം കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ്...

ഫെയ്‌സ്ബുക്കിൽ അസഭ്യവർഷം:വിഡി സതീശൻ മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ; പ്രചരിക്കുന്നത് വ്യാജ സ്‌ക്രീൻഷോട്ടെന്ന് വി.ഡി സതീശൻ

ഫെയ്‌സ്ബുക്കിൽ അസഭ്യം പറഞ്ഞ വി.ഡി സതീശൻ എംഎൽഎ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന...

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാക്കളുടെ കൂട്ടരാജി

കായംകുളം ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയിൽ കൂട്ടരാജി. 21 പേർ അടങ്ങുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് 19 പേർ രാജിവച്ചു....

കായംകുളം സിഐ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ

കായംകുളം സർക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാർ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ. ഹോട്ട്സ്പോട്ടായ കോട്ടയത്ത് താമസിച്ച സിഐ നിർദേശങ്ങൾ പാലിക്കാതെ...

Page 44 of 49 1 42 43 44 45 46 49
Advertisement