Advertisement
ജി മെയില്‍ നിശ്ചലം; പല രാജ്യങ്ങളിലേയും ഉപയോക്താക്കള്‍ വലഞ്ഞു

കോടിക്കണക്കിന് ഉപയോക്താക്കള്‍ വിശ്വാസമര്‍പ്പിക്കുന്ന ഗൂഗിളിന്റെ ജി മെയില്‍ സേവനം കുറച്ചുനേരമായി പ്രവര്‍ത്തന രഹിതമായത് ഉപയോക്താക്കളെ വലച്ചു. പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് ആദ്യ...

Advertisement