മെക്സിക്കോയില്‍ വന്‍ ഭൂകമ്പം.മെക്‌സിക്കോ സിറ്റിയില്‍നിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി....
മെക്സിക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 61 ആയി ഉയര്‍ന്നു. വ്യാഴാഴ്ചയാണ് ഭൂകമ്പം ഉണ്ടായത്.റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനം നൂറ്റാണ്ടിലെ ഏറ്റവും...
ഇന്തോനേഷ്യയിലെ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ്സുമാത്രയില്‍ ഭൂചലനം ഉണ്ടായത്. രാവിലെയുണ്ടായ ഭൂചലനത്തില്‍ 6.4 തീവ്രത രേഖപ്പെടുത്തി. സംഭവത്തില്‍ ആളപായമോ...
ജപ്പാനില്‍ ഭൂചലനം. ഇന്നലെ രാത്രി ജപ്പാനിലെ ഹോക്കൈഡോയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്...
മഹാരാഷ്ട്രയില്‍ ഭൂചലനം.കൊയാന ഡാമിനടുത്താണ് റിക്ടർ സ്‌കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സങ്ലി, കോലാപൂർ...
പാപ്പുവ ന്യൂഗിനിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവ്വേയാണ് ഇത്...
ഡല്‍ഹിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്നലെ രാത്രി 10.33 ഓടെയാണ് സംഭവം....
ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.4 രേഖപ്പെടുത്തി. ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.1.7കിലോമീറ്റര്‍...
ഇറ്റലിയിൽ ബുധനാഴ്ചയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 250 ആയി. 300 ഓളം പേർക്ക് പരിക്കേറ്റു. 100 ലേറെ പേരെ കാണാതായി....
ഓരോ ദിനാഘോഷങ്ങളും മനുഷ്യന്റെ കുറ്റബോധമാണ് . അതിന്റെ നീറ്റലിൽ മറ്റു പലതും എന്ന പോലെ ഓരോ ഭൂമി ദിനാഘോഷങ്ങളിലും അവൻ...