Advertisement
ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്നാട് സ്വദേശി മരിച്ചു

ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി കുമാറാണ് മരിച്ചത്. രാജാക്കാട്ടെ റിസോര്‍ട്ടിലെ ജീവനക്കാരനാണ് കുമാര്‍. ഭാര്യയ്ക്കും...

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സൂര്യനെല്ലി സിങ്കുകണ്ടത്ത് പെട്ടിമുടി കോളനിയിലെ തങ്കച്ചനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. wild...

പൂപ്പാറയില്‍ കാട്ടനയുടെ ആക്രമണത്തില്‍ തൊഴിലാളി മരിച്ച സംഭവം; നാട്ടുകാര്‍ മൃതദേഹവുമായി ദേശീയപാത ഉപരോധിക്കുന്നു

ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചതില്‍ പ്രതിഷേധിച്ച്  നാട്ടുകാർ ദേശീയപാത ഉപരോധിക്കുന്നു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ്...

കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

ഇടുക്കി ശാന്തന്‍പാറ മൂലപ്രയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പുതുപ്പാറ എസ്റ്റേറ്റിലെ വേലന്‍ ആണ് മരിച്ചത്‌...

ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

മേലാർകോട്ട് ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂർ സ്വദേശി കണ്ണനാണ് മരിച്ചത്. പള്ളിനേര്‍ച്ചയ്ക്കിടെയാണ് സംഭവം. ആനയെ തളച്ചു....

ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു; പാപ്പാനെ രക്ഷിച്ചത് വടം കെട്ടിയിറക്കി

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. മാവേലിക്കര ഗണപതി എന്ന ആനയാണ്...

ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരിച്ചു

എറണാകുളം പുത്തന്‍വേലിക്കരയില്‍ ഉത്സവത്തിന് എഴുന്നുള്ളിക്കാന്‍ കൊണ്ടുവന്ന ആന രണ്ടാം പാപ്പാനെ ചവിട്ടി കൊലപ്പെടുത്തി. കോട്ടയം സ്വദേശി ബിനുവാണ് മരിച്ചത്. ഒന്നാം...

കൊല്ലത്ത് ആന ഇടഞ്ഞു; 12 പേർക്ക് പരിക്ക്

കൊല്ലം തഴുത്തലയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. കൊട്ടിയത്ത് എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആനയെ മയക്കുവെടിവെച്ചാണ് തളച്ചത്. സംഭവത്തിൽ 12...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ആനകള്‍ വിരണ്ടു; പാപ്പാന് ഗുരുതര പരിക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു.  വിഷ്ണു എന്ന ആനയാണ് ആദ്യം ഇടഞ്ഞത്.ആനത്താവളത്തിലെ പാപ്പാനായ ഉണ്ണിക്കണ്ണന് ഗുരുതരപരിക്കേറ്റു. ആനയിടഞ്ഞത് കണ്ട് കണ്ട് പീതാംബരന്‍...

ഗുരുവായൂരില്‍ ആനയിടഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലിയ്ക്കിടെ ആനയിടഞ്ഞു. ശ്രീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ ക്ഷേത്രത്തില്‍ വലിയ തിരക്കായിരുന്നു....

Page 21 of 22 1 19 20 21 22
Advertisement