Advertisement
മസ്തിഷ്‌കജ്വരം: കളമശേരിയിലെ സ്വകാര്യ സ്‌കൂള്‍ അടച്ചിട്ടു; അഞ്ച് കുട്ടികള്‍ ചികിത്സയില്‍

വിദ്യാര്‍ത്ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ സ്‌കൂള്‍ അടച്ചിട്ടു. മസ്തിഷ്‌കജ്വരം ബാധിച്ച് നിലവില്‍ അഞ്ച് കുട്ടികളാണ് ചികിത്സ തേടിയിരിക്കുന്നത്....

Advertisement