Advertisement
ചൗമേനിയുടെ ഗോളിന് കെയിന്റെ മറുപടി; ഫ്രാൻസിനെതിരെ ഗോൾ മടക്കി ഇംഗ്ലണ്ട്(1-1)

ഖത്തർ ലോകകപ്പിലെ ആവേശ പോരാട്ടത്തിൽ ഫ്രാൻസിനെതിരെ ഗോൾ മടക്കി ഇംഗ്ലണ്ട്. 52 ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹാരി കെയിൻ...

ആദ്യ പകുതിയിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ

ഖത്തർ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൻ്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് ഒരു ഗോളിന് മുന്നിൽ....

ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് മുന്നിൽ (1-0)

ഖത്തർ ലോകകപ്പിലെ അവസാന സെമി ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസ് മുന്നിൽ. പതിനേഴാം മിനിറ്റിൽ ഔറേലിയൻ ചുമേനിയുടെ ഗോളിലാണ്...

പാകിസ്താനിൽ ഇംഗ്ലണ്ട് ടീം താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച; നാലുപേർ അറസ്റ്റിൽ

പാകിസ്താൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച. രണ്ടാമത്തെ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെ ഹോട്ടലിന്...

സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട്; ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗലിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നിനുപിന്നാലെ ഒന്നായി നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ക്കാണ് ജയം. ഇതോടെ...

ഫീൽഡിലിറങ്ങാൻ 11 പേരുണ്ടെന്ന് ഇംഗ്ലണ്ട്; വൈറൽ ബാധയ്ക്കിടയിലും പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് ഇന്ന് തന്നെ ആരംഭിക്കും

14 താരങ്ങൾക്ക് വൈറൽ ബാധ സ്ഥിരീകരിച്ചെങ്കിലും പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മാറ്റമില്ലാതെ തുടങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. എന്നാൽ, വൈറൽ...

പാകിസ്താൻ പര്യടനത്തിനെത്തിയ താരങ്ങൾക്ക് ദേഹാസ്വസ്ഥ്യം; പരിശീലനത്തിനിറങ്ങിയത് അഞ്ച് പേർ മാത്രം

പാകിസ്താൻ പര്യടനത്തിനിറങ്ങിയ താരങ്ങൾക്ക് ദേഹാസ്വസ്ഥ്യം. ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെയുള്ള താരങ്ങൾ പരിശീലനത്തിനിറങ്ങിയില്ല. ദേഹാസ്വാസ്ഥ്യമുള്ള താരങ്ങൾ ഹോട്ടലിൽ വിശ്രമത്തിലാണ്. 17...

നെതർലൻഡ്സിനും ഇക്വഡോറിനും ഇന്ന് നിർണായകം; ഇറാനും ഇംഗ്ലണ്ടിനും സമനിലയെങ്കിലും വേണം

ഖത്തർ ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ. നെതർലൻഡ്സ്, ഇക്വഡോർ, ഇറാൻ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കൊക്കെ ഇന്ന് നിർണായക മത്സരങ്ങളുണ്ട്. ഗ്രൂപ്പ്...

‘ഒപ്പത്തിനൊപ്പം’; ഇംഗ്ലണ്ട്-യുഎസ്എ പോരാട്ടം ഗോള്‍രഹിത സമനിലയില്‍

ആക്രമണത്തിന് പേരുകേട്ട ഇംഗ്ലീഷ് നിരയെ പിടിച്ചുകെട്ടി യുഎസ്എ. ഹാരി കെയ്ന്‍, ബുക്കായോ സാക്ക, മേസണ്‍ മൗണ്ട്, റഹീം സ്‌റ്റെര്‍ലിങ് തുടങ്ങിയ...

ഇംഗ്ലീഷ് മുന്നേറ്റങ്ങൾക്ക് അമേരിക്കൻ പ്രതിരോധ മതിൽ; ആദ്യപകുതി ഗോൾ രഹിതം

ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടത്തിൻ്റെ ആദ്യപകുതി പിന്നിടുമ്പോൾ ഇംഗ്ലണ്ടിനെ തളച്ച് യുഎസ്എ. അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന...

Page 8 of 48 1 6 7 8 9 10 48
Advertisement