Advertisement
പരിസ്ഥിതി സമിതി സിറ്റിംഗ് 16ന്
കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 16ന് രാവിലെ 10.30ന് കാസര്‍കോഡ് ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും....
പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം
പരിസ്ഥിതി ലോല മേഖലകളില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കുന്നതായി സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം നിയമസഭയില്‍ അറിയിച്ചു. തോട്ടം...
കാർബൺ വാതകത്തിന്റെ തോതിൽ റെക്കോർഡ് വർധന : യുഎൻ റിപ്പോർട്ട്
ഭൂമിയുടെ ഉപരിതലത്തിലുള്ള കാർബൺ വാതകത്തിന്റെ തോത് കഴിഞ്ഞ ഒരുവർഷത്തിനിടെ റെക്കോർഡ് ഉയരത്തിലെത്തിയതായി യു.എൻ റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തെ ശരാശരി...
കല്ലേൻ പൊക്കുടൻ എന്ന കണ്ടൽ പൊക്കുടൻ
കാടുകൾ വെട്ടി നശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ പണിതും ഒരു ജനത മുന്നേറുമ്പോൾ കാടുകളെ സംരക്ഷിക്കുന്നത് ജീവിത വ്രതമാക്കിയ ഒരു മനുഷ്യൻ...
ക്വാറി ലൈസന്‍സിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധം
സംസ്ഥാനത്തെ ക്വാറികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന ലൈസന്‍സ് ഇളവ് ഹൈക്കോടതി റദ്ദാക്കി. 5 ഹെക്ടര്‍ വരെയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതികാനുമതിക്കുള്ള സമയം സര്‍ക്കാര്‍...
Advertisement