ഇപ്പോഴും കൊവിഡ് പിടിയിലാണ് നമ്മൾ. അപ്രതീക്ഷിതമായി കടന്നു വന്ന കൊവിഡ് നമ്മുടെ ജീവിതത്തെ അടിമുടി മാറ്റി മറിച്ചു. രണ്ട് വർഷത്തിനിപ്പറവും...
ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാലാകാലങ്ങളിൽ...
അപ്രതീക്ഷിതമായി കടന്നുവന്ന കൊറോണ താറുമാറാക്കിയ ജീവിതങ്ങളും ജീവിതരീതിയുമാണ് നമുക്ക് ചുറ്റും. തിരിച്ച് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങിയെന്ന് അവകാശപെടാനാകാതെ കൊറോണയിലൂടെ കടന്നുപോകുന്ന ദിവസങ്ങൾ....
പരിസ്ഥിതി സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗ്രീന്‍ഹൗസ് ഗ്യാസുകളുടെ ബഹിര്‍ഗമനം ഗണ്യമായി...
ബ്രിട്ടൻ തീരത്തെ ചുവപ്പണിയിച്ച വാർത്തകളിൽ ഇടം നേടിയ ആൽഗകളെ കുറിച്ച് ഓർമയില്ലേ? വടക്കുകിഴക്കൻ അറ്റ്ലാന്റിക്കിലെ തീരപ്രദശങ്ങളിലാണ് പ്രധാനമായും ഈ ആൽഗകൾ...
മരങ്ങൾ പ്രകൃതിയുടെ വരദാനമാണ്. ഓരോ മരങ്ങൾ മുറിയ്ക്കുമ്പോഴും പകരം പത്തെണ്ണമെങ്കിലും നടണമെന്നാണ് പഴമൊഴി. ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത് നൂറ്റാണ്ടുകളുടെ...
പരിസ്ഥിതി ദിനത്തിൽ, വ്യത്യസ്ത ഇനങ്ങളിൽ പെട്ട 2500 ഓളം ബോൺസായ് ചെടികൾക്കൊണ്ട് ടെറസിൽ ഒരു ചെറു വനം സൃഷ്ടിച്ചു കയ്യടി...
ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുപാളി അന്റാർട്ടിക്കയുടെ വടക്കു പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഹിമഭാഗമായ റോൺ ഐസ് ഷെൽഫിൽ നിന്നും തെന്നിമാറിയതായി...
ചിപ്‌കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കൊവിഡ് ബാധിതനായിരുന്നു. കുറച്ച് ദിവസങ്ങളായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു....
വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസ കേന്ദ്രം ഉള്‍പ്പെടുന്ന മേഖല പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനത്തില്‍...