Advertisement
‘ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച് പാട്ടും സിനിമയും ഉണ്ടാകുന്നത് സ്വാഭാവികം’; പിണറായി സ്തുതി ഗീതത്തില്‍ ഇ.പി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള സ്തുതി ഗീതത്തെ തള്ളാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഒരാളെ ജനം വല്ലാതെ ഇഷ്ടപ്പെടുമ്പോൾ അയാളെക്കുറിച്ച്...

‘ഗവർണർ ആർഎസ്എസ് ക്രിമിനലുകളുടെ സ്വഭാവത്തിലേക്ക് തരം താഴരുത്’; അയോധ്യയിൽ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയെന്ന് ഇപി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ഇപി ജയരാജൻ. ഗവർണർ കാര്യങ്ങൾ പരിശോധിച്ച് തിരുത്തണം. ആർഎസ്എസ്...

‘കെ സുധാകരന് സുഖമില്ല; അങ്ങനെയുള്ള ഒരാൾ കല്ലേറിനും അടിപിടിക്കും വരണോ?’ കോൺ​ഗ്രസുകാർ അഴിഞ്ഞാടിയെന്ന് ഇപി ജയരാജൻ

ഡിജിപി ഓഫിസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. അസാധാരണമായ സംഭവമാണ് ഡിജിപി ഓഫീസിന്...

‘അംഗവൈകല്യമുള്ളവർ എന്തിന് കറുത്ത കൊടി പിടിക്കുന്നു; മർദിക്കുമ്പോൾ കൈയുണ്ടോ കാലുണ്ടോ എന്ന് ആര് നോക്കും’; ഇ പി ജയരാജൻ

നവകേരള സദസിനെതിരെ പ്രതിഷേധിച്ച അംഗപരിമിതനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യൂത്ത് കോൺഗ്രസിനെ പഴിചാരിയാണ് ഇ പി...

‘കോൺഗ്രസ്‌ പ്രവർത്തകരുടേത് ഭീകരപ്രവർത്തനം; മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യം’; ഇ.പി ജയരാജൻ

കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയത് ഭീകരപ്രവർത്തനമെന്ന് എൽഡിഎഫ് കൺ‌വീനർ ഇ.പി. ജയരാജൻ. മുഖ്യമന്ത്രിയെ അപായപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസ്‌...

യുഡിഎഫിലെ പല നേതാക്കളും എൽഡിഎഫിലേക്കെത്തും; ഇ.പി ജയരാജന്‍ 24നോട്

ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരായ നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അവര്‍ തെറ്റ് തിരുത്താതെ ഇന്‍ഡിഗോയില്‍ ഇനി കയറില്ല....

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും എൽഡിഎഫിലേക്ക് തുറന്ന ക്ഷണവുമായി ഇ പി ജയരാജൻ

ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോ​ഗമന നിലപാടുകൾ അം​ഗീകരിക്കുമെന്നും...

‍‍’തരൂരിന്റെ പ്രസ്താവന തള്ളാൻ കോൺ​ഗ്രസ് തയ്യാറായില്ല; ലീ​ഗ് തിരിച്ചറിയട്ടെ’; ‌‌ഇ പി ജയരാജൻ

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കില്ലെന്ന മുസ്ലീം ലീ​ഗിന്റെ നിലപാടിനോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വിശാല...

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുന്നു, നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്; ഇ.പി ജയരാജൻ

ഗവർണർ ഭരണസ്തംഭനം ഉണ്ടാക്കുകയാണെന്നും നീതി തേടിയാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങളുടെ താൽപ്പര്യമാണ്...

കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമം; ഇ.പി ജയരാജൻ

കളമശേരി സ്‌ഫോടനം അത്യന്തം ദുഃഖകരമായ സംഭവമാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. കേരളത്തിൻ്റെ സാമൂഹിക ജീവിതത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്...

Page 8 of 34 1 6 7 8 9 10 34
Advertisement