എറണാകുളം ജില്ലയിൽ ഇന്ന് 326 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രതിദിനകണക്കിൽ ഏറ്റവും ഉയർന്ന കണക്കാണിത്....
എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ പ്രതിദിന കണക്ക് വീണ്ടും 300 കടന്നു. 326 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍...
സാമൂഹ്യ വിരുദ്ധർ തള്ളുന്ന മാലിന്യം കാരണം വഴി നടക്കാനാവാതെ നെട്ടൂർ പ്രദേശവാസികൾ. ഐഎൻടിയുസി ജംഗ്ഷന് സമീപം എറണാകുളം- ആലപ്പുഴ ദേശീയ...
എറണാകുളം ജില്ലയ്ക്ക് അല്പം ആശ്വാസം പകർന്ന് കൊവിഡ് സ്ഥിരീകരിക്കുന്നവരടെ പ്രതിദിന കണക്ക് 200 ൽ താഴെ റിപ്പോർട്ട് ചെയ്തു. 188...
എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 3000 കടന്നു. 3064 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. പുതുതായി 295...
എറണാകുളത്ത് ചികിത്സാ പിഴവിനെ തുടർന്ന് യുവാവ് മരിച്ചതായി പരാതി. മഞ്ഞപ്ര സെബിപുരം മേപ്പിള്ളി വീട്ടിൽ വർഗീസ് മകൻ ബൈജു (38)...
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 8309 പേരില്‍ 7451 പേര്‍ക്കും...
സംസ്ഥാനത്ത് വരാനുള്ള നാളുകള്‍ ഇനിയും കടുത്തതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. എറണാകുളം കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍...
തൃശൂർ ജില്ലയിൽ 323 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 318 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. കെഇപിഎ ക്ലസ്റ്ററിൽ...
എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം അതിരൂക്ഷം പുതുതായി രോഗം സ്ഥിരീകരിച്ച 276 പേരിൽ 275 പേർക്കും സമ്പർക്കംവഴിയാണ് രോഗം ബാധിച്ചത്....