Advertisement
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം

വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾ നിരീക്ഷണത്തിലിരിക്കേണ്ടത് 14 ദിവസം. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. നിർദേശം അംഗീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് മാത്രം...

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും എത്തുന്നവരുടെ ക്വാറന്റീന്‍ ഉറപ്പാക്കും: പത്തനംതിട്ട ജില്ലാ കളക്ടർ

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരുടെ ക്വാറന്റീൻ ഉറപ്പാക്കുമെന്ന് പത്തനംതിട്ട...

മടങ്ങിയെത്തുന്ന പ്രവാസികൾക്കായി രാജഗിരി ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ

നെടുമ്പാശേരിയിൽ എത്തുന്ന പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ എറണാകുളം ജില്ലയിൽ മികച്ച സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അകത്ത് തന്നെ ബാത്രൂം സൗകര്യമുള്ള മുറിയിൽ...

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജം; ആദ്യ ഘട്ടത്തിൽ

മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജമെന്ന് സിയാൽ. ആദ്യ ഘട്ടത്തിൽ നെടുമ്പാശേരി വഴി മടങ്ങിയെത്തുന്നത് 2150 പ്രവാസികളാണ്. വിപുലമായ...

നാളെ കേരളത്തിലെത്തുന്നത് 800 പ്രവാസികൾ

മലയാളികളായ 800 പ്രവാസികൾ നാളെ തിരിച്ചെത്തും. അബുദാബി, ദുബായ്,റിയാദ്,ദോഹ എന്നിവിടങ്ങളിലുള്ളവരാണ് ആദ്യദിവസം കേരളത്തിലെത്തുക. പ്രവാസികളെ സ്വീകരിക്കാൻ വിമാനത്താവളങ്ങളിൽ എല്ലാ ഒരുക്കങ്ങളും...

പ്രവാസികളുടെ മടങ്ങിവരവില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍

കൊവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളുടെ മടങ്ങിവരവില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രവാസികള്‍, ഇപ്പോഴുള്ള രാജ്യത്തെ കൊവിഡ്...

തിരുവനന്തപുരത്ത് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങൾ ജില്ലയിൽ സജ്ജമായി. പ്രവാസികൾക്ക് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യങ്ങൾ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്....

പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങി; സജ്ജീകരണങ്ങൾ ഇങ്ങനെ

പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളം ഒരുങ്ങി കഴിഞ്ഞു. വിപലുമായ സജ്ജീകരണങ്ങളാണ് വിദേശത്ത് നിന്ന് തിരികെ എത്തുന്നവരെ സ്വീകരിക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ...

കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ

കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ. വിമാനത്താവളത്തിൽ നാല് പരിശോധന രീതികളാണ് ഉള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവരെ റെഡ്...

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ 12 രാജ്യങ്ങളില്‍ നിന്ന് 64 വിമാനങ്ങള്‍

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ 12 രാജ്യങ്ങളില്‍ നിന്നായി 64 വിമാനങ്ങള്‍ ഇന്ത്യയിലെത്തും. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും വലിയ തിരിച്ചെത്തിക്കല്‍ നടപടിയാണ്...

Page 12 of 13 1 10 11 12 13
Advertisement