കോഴിക്കോട് പതിനാറുകാരന് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പരുക്കേറ്റു. നാദാപുരം കായപ്പനച്ചിയില്‍ മീന്‍പിടിക്കാനെത്തിയ കൊല്‍ക്കത്ത സ്വദേശി ഷോര്‍ദാര്‍ ഇബ്രാഹിമിനാണ് പരുക്കേറ്റത്.ഇടത് കൈപ്പത്തിയിലെ...
കോട്ടയത്ത് മൊബൈല്‍ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച് അപകടം. ആളപായമില്ല. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്‌കെ മൊബൈല്‍ ഷോപ്പിലാണ് സംഭവം....
ഐഎൻഎസ് രൺവീർ കപ്പലിൽ പൊട്ടിത്തെറി. മുംബൈ ഡോക്ക്‌യാർഡിലാണ് സംഭവം. അപകടത്തിൽ മൂന്ന് നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു, അപകടകാരണം വ്യക്തമല്ല. സ്ഥിതി...
ശിവകാശിക്കടുത്ത് നകലപുരത്ത് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പടക്കശാലയുടെ ഉടമ കളത്തൂര്‍ സ്വദേശി മുരുകനെതിരെ പൊലീസ് കേസെടുത്തു....
പഞ്ചാബിലെ ലുധിയാന ജില്ലാ കോടതിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു കൊല്ലപ്പെട്ടു. ലുധിയാന കോടതി കോംപ്ലക്‌സിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍...
ഡൽഹിയിലെ ആസാദ്പൂരിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് 17 പേർക്ക് പരുക്കേറ്റു. ലാൽബാഗ് മസ്ജിദിന് സമീപമുള്ള ഒരു വീടിലെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തമുണ്ടായത്....
തൃശൂര്‍ ഇരിങ്ങാലക്കുട ചായക്കടയിലുണ്ടായ സ്‌ഫോടനം പാചക വാതക സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ച മൂലമെന്ന് കണ്ടെത്തല്‍. പൊലീസ് എക്‌സ്‌പ്ലോസീവ്‌സ് വിദഗ്ധരുടേതാണ് കണ്ടെത്തല്‍....
മഹാരാഷ്ട്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. പാല്‍ഘര്‍ ജില്ലയിലെ ദഹനുവിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന്...
ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിയെ...
ഇസ്രായേല്‍ എംബസിക്ക് മുന്നിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉന്നതതല യോഗത്തില്‍ അവലോകനം ചെയ്യും....