ഡൽഹികലാപ വിഷയത്തിൽ ഫേസ്ബുക്കിനോട് വിട്ടുവീഴ്ച ഇല്ലാതെ ഡൽഹി സർക്കാർ. ഫേസ്ബുക്കിന് മുൻ വിധിയാണെന്ന് ഡൽഹി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഡൽഹി...
ആലുവ നാർക്കോട്ടിക് കൺട്രോൾ ഡിവൈഎസ്പിയുടെ പേരിൽ സമൂഹ മാധ്യമത്തിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. ഡിവൈഎസ്പി മധു...
ഫേസ് ബുക്കിൽ പലതരത്തിലുള്ള ചലഞ്ചുകൾക്കിടെ വൈറൽ ആവുകയാണ് മുണ്ടക്കയം മരുത്മൂട് സ്വദേശികളായ കുഞ്ഞുകുട്ടി- ചിന്നമ്മ ദമ്പതികൾ. വിവാഹം കഴിഞ്ഞ് 58...
പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് പണം തട്ടിയതായി പരാതി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത...
സാമൂഹ്യമാധ്യമങ്ങളായ ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്കിനെയും വാട്‌സ്ആപ്പിനെയും നിയന്ത്രിക്കാന്‍ നിലവിലുള്ള നിയമം അനുസരിച്ച് സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍...
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളെ ഫേസ്ബുക്ക് രഹസ്യമായി നിരീക്ഷിക്കുന്നതായി പരാതി. ഫോണ്‍ ക്യാമറ അനുവാദമില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ന്യൂജേഴ്‌സി സ്വദേശിയായ ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്...
ഇന്ത്യയിൽ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്ക്. ആരോടും പക്ഷപാതമില്ലെന്നും വിദ്വേഷപ്രചാരണത്തേയും മതഭ്രാന്തിനേയും അപലപിക്കുന്നതായും കോൺഗ്രസിന് അയച്ച...
വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി എംഎൽഎയെ വിലക്കി ഫേസ്ബുക്ക്. തെലങ്കാനയിൽനിന്നുള്ള ടി. രാജ സിംഗിനെയാണ് വിലക്കിയത്. വിദ്വേഷവും അക്രമവും...
ഫേസ്ബുക്ക് വിഷയത്തിലെ രൂക്ഷമായ ഭിന്നതകൾക്കിടെ വിവരസാങ്കേതിക പാർലമെന്ററി സമിതി ഇന്ന് യോഗം ചേരും. സമിതി അധ്യക്ഷനായ തരൂർ ഫേസ്ബുക്കിന് നൽകിയ...
സോഷ്യല്‍മീഡിയാ ഭീമന്‍ ഫേസ്ബുക്കിനെതിരെ കേന്ദ്രം കത്തയച്ചു. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും അപമാനിക്കാന്‍ അവസരം നല്‍കുന്നുവെന്ന് ആരോപിച്ചാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്, മാര്‍ക്ക്...