കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ വ്യാഴാഴ്ച്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി...
ജനുവരി അവസാനിക്കും മുന്‍പ് കര്‍ഷകസമരത്തിന് പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ്...
കാർഷിക നിയമങ്ങളിൽ നാളെ കേന്ദ്രസർക്കാരും കർഷക സംഘടനകളുമായി ചർച്ച. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള നടപടിക്രമം അടക്കം നാല് വിഷയങ്ങൾ അജണ്ടയിൽ...
കര്‍ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. അഭിഭാഷകനാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിലാണ് സംഭവം. മരിച്ചത് അഡ്വ. അമര്‍ജിത്...
പ്രധാനമന്ത്രിയുടെ മൻ കി ബാത് നടക്കുന്ന അതേസമയത്ത് പാത്രങ്ങൾ കൊട്ടി പ്രതിഷേധിച്ച് കർഷകർ. സിംഗു അടക്കം പ്രക്ഷോഭ കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നു....
കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന് കി ബാത്. അതേസമയം സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്...
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് എതിരെ മറ്റൊരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കൂടി വിമര്‍ശനവുമായി രംഗത്തെത്തി. വരുന്ന പുനഃസംഘടനയില്‍ അടക്കം തങ്ങള്‍...
കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക് കടന്നു. ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന് കീ ബാത് പ്രസംഗം ബഹിഷ്കരിക്കാനാണ് കര്‍ഷകരുടെ തീരുമാനം....
കര്‍ഷകര്‍ നടത്തിവരുന്ന സമരത്തോടൊപ്പം സംസ്ഥാനത്തെ തൊഴിലാളികളും അണിചേരുമെന്ന് സിഐടിയുസംസ്ഥാന സെക്രട്ടേറിയറ്റ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, വൈദ്യുതി നിയമ ഭേദഗതി ബില്‍...
കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായി...