കര്‍ഷക സംഘടനകളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും. നവംബര്‍ 26,27 തിയതികളില്‍...
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകപ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി പഞ്ചാബ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു. ബിജെപിയുടെ...
ഡൽഹിയിൽ കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ നടത്തിയ ചർച്ച പരാജയം. കേന്ദ്ര കൃഷി മന്ത്രിയുടെ സാന്നിധ്യം പോലുമില്ലാത്ത ചർച്ച ബഹിഷ്‌ക്കരിക്കുകയാണെന്ന് 29...
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു. കര്‍ഷക സംഘടനകള്‍ വെള്ളിയാഴ്ച വൈകിട്ട് രണ്ടുമണിക്കൂര്‍ സംസ്ഥാന ബന്ദ്...
രാജ്യ വ്യാപകമായി ഉയർന്ന കർഷക പ്രതിഷേധങ്ങൾ വകവയ്ക്കാതെ പാർലമെന്റ് പാസാക്കിയ കാർഷിക ബിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചു....
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിപ്പെടുന്നു. പഞ്ചാബിൽ കർഷകർ ഇന്നും ട്രെയിൻ തടയും. ഹരിയാനയിലും...
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തം. കർഷകരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ദേശീയ പാതയും റെയിൽ...
കണ്ണൂർ കൊട്ടിയൂരിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ രാപ്പകൽ സമരവുമായി കർഷക സംരക്ഷണ സമിതി. കൊട്ടിയൂർ കണ്ടപ്പുനത്തെ വനം വകുപ്പ്...
രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ വിവരം സര്‍ക്കാരിന്റെ കൈവശമില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിംഗ്. 2016 മുതല്‍ ജീവനൊടുക്കിയ കര്‍ഷകരുടെ...
ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരം പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പ്രകടനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി...