ആന്ധ്രാപ്രദേശിലെ നന്ദ്യാലയില്‍ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. വിവാഹശേഷവും കാമുകനുമായി ബന്ധം പുലര്‍ത്തിയതാണ് മകളെ കൊലപ്പെടുത്താന്‍ കാരണം....
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ദമ്പതികൾ ചേർന്ന് മൂന്നര മാസം പ്രായമുള്ള മകളെ കനാലിലെറിഞ്ഞ് കൊന്നു. മൂന്ന് കുട്ടികളുള്ള ദമ്പതികൾ സാമ്പത്തിക...
മഥുരയിലെ യമുനാ എക്‌സ്പ്രസ് വേയില്‍ ട്രോളി ബാഗിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഡല്‍ഹി ബഡാര്‍പുര്‍ സ്വദേശിയായ 21...
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ മകളെ കൊലപ്പെടുത്തിയ 40 കാരൻ അറസ്റ്റിൽ. ബന്ധുക്കളെ പ്രതിയാക്കാൻ മകളെ കൊണ്ട് ആത്മഹത്യാക്കുറിപ്പ് എഴുതിവാങ്ങിയ ശേഷമാണ് കൊലപാതകം....
തന്റെ ബന്ധുക്കളോടുള്ള പക വീട്ടാനായി മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. മകളെക്കൊണ്ട് ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പുകള്‍...
അന്ധവിശ്വാസത്തിന്റെ പേരിൽ ഗുജറാത്തിൽ 14 കാരിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. പെൺകുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും, പറമ്പിൽ കെട്ടിയിട്ട് മർദിക്കുകയും...
കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാത്തതിനും, കന്നുകാലികൾക്ക് തീറ്റ നൽകാത്തതിൻ്റെയും പേരിൽ 12 കാരി മകളെ മാതാപിതാക്കൾ കൊലപ്പെടുത്തി. അച്ഛൻ മകളെ...
ദുഷ്ടശക്തികളെ തുരത്താൻ ‘ദുർമന്ത്രവാദം’ ചെയ്യുന്നതിനിടെ അഞ്ച് വയസുകാരിയെ മാതാപിതാക്കൾ അടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ്...
പാനൂരിൽ മകളെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ്...
പാനൂരിൽ ഒന്നരവയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഷിജുവാണ് അറസ്റ്റിലായത്. ഒളിവിൽ പോയ...