Advertisement
FIFA World Cup
‘ഒരു പരാജയം കൊണ്ട് എഴുതിത്തള്ളണ്ട, അവർ തിരികെവരും’; അർജൻ്റീനയെ പിന്തുണച്ച് റാഫേൽ നദാൽ

ഖത്തർ ലോകകപ്പിൽ അർജൻ്റീനയെ പിന്തുണച്ച് സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ. ഒരു കളി തോറ്റെന്നുകരുതി അവരെ എഴുതിത്തള്ളരുതെന്നും അർജൻ്റീന...

പോർച്ചുഗലും ബ്രസീലും ഇന്നിറങ്ങും; ദക്ഷിണകൊറിയ ഉറുഗ്വെയ്ക്കെതിരെ

ഖത്തർ ലോകകപ്പിൽ ബ്രസീലും പോർച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീൽ ഗ്രൂപ്പ് ജിയിൽ സെർബിയയെയാണ് നേരിടുക. ഇന്ത്യൻ...

ലോക രണ്ടാം റാങ്ക് ടീമായ ബെല്‍ജിയത്തെ വിറപ്പിച്ച് കാനഡ; ഒടുവിൽ ഒരു ​ഗോൾ ജയവുമായി ബെല്‍ജിയം

2022 ഫുട്ബോൾ ലോകകപ്പിലെ ഗ്രൂപ്പ് എഫില്‍ കാനഡക്കെതിരെ ബെല്‍ജിയത്തിന് ജയം. ലോക രണ്ടാം നമ്പർ ടീമായ ബെല്‍ജിയത്തെ കാനഡ അവസാന...

റാമോസ് ഇല്ലാത്ത സ്‌പെയിന്‍ ഇന്ന് കളത്തില്‍

മുന്‍ ലോക ചാമ്പ്യമാര്‍ ഇന്ന് കളത്തില്‍. രാത്രി 9.30 ന് കോസ്റ്ററിക്കയാണ് എതിരാളികള്‍. റാമോസ് ഇല്ലാതെ ഇനി ആരുണ്ട് എന്ന...

ഫിസിക്കൽ ഗെയിം കൊണ്ട് പ്രതിരോധക്കോട്ട കെട്ടി മൊറോക്കോ; ക്രൊയേഷ്യയ്ക്ക് സമനിലക്കുരുക്ക്

ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യയെ പൂട്ടി മൊറോക്കോ. ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ മൊറോക്കോയ്ക്ക് സാധിച്ചു....

‘നമ്മൾ ലോകകപ്പ് കളിക്കും’; അസ്ത്ര മ്യൂസിക് ബാൻഡ് ഫ്യൂഷൻ വീഡിയോ പുറത്തിറക്കി

ഇന്ത്യ ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് അസ്ത്ര മ്യൂസിക് ബാൻഡ് ഫ്യൂഷൻ വിഡിയോ പുറത്തിറക്കി. india play fifa worldcup...

മാർട്ടിനസിൻ്റെ ഗോൾ ഓഫ്സൈഡല്ല?; വാറിനും ഫിഫയ്ക്കുമെതിരെ രൂക്ഷ വിമർശനം

ലോകകപ്പിൽ കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന അർജൻ്റീനയെ അട്ടിമറിച്ച സൗദി അറേബ്യയുടെ വിജയം വലിയ അലയൊലികളാണ് ഉണ്ടാക്കിയത്. സൗദിയുടെ ഓഫ്സൈഡ് തന്ത്രം ഏറെ...

സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം; ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും....

അർജന്റീനയുടെ തോൽവി അവരുടെ സാധ്യതയ്ക്ക് മങ്ങൽ ഏൽപ്പിച്ചോ ? പ്രേക്ഷകർക്കും പ്രതികരിക്കാം

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിൽ സൗദി അറേബ്യയോട് തോറ്റ് അർജന്റീന. അർജന്റീനയുടെ സാധ്യത മങ്ങിയോ എന്നാണ് ഇന്നത്തെ ചോദ്യം. (...

പ്രൗഢി വിടാതെ ചാമ്പ്യന്മാര്‍; ഓസീസിനെതിരെ 4-1ന് ജയം

ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടത്തിന് സാക്ഷിയായി അല്‍ ജനൂബ് സ്‌റ്റേഡിയം. നിലവിലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല്...

Page 17 of 54 1 15 16 17 18 19 54
Advertisement