‘ചേര’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചതിന് നടന്‍ കുഞ്ചാക്കോ ബോബന് നേരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് പ്രതിഷേധം....
ശ്രീ ഗോകുലം മൂവീസസിന്റെ ബാനറിൽ നിർമ്മിക്കുന്ന അടുത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് റിലീസ് ചെയ്യും. ഇന്ന് വൈകീട്ട്...
ഷെയ്ന്‍ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബര്‍മുഡ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു....
പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റാർ. ജോജു...
ആറ് കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ലോക വനിതാ ദിനത്തിൽ ഉണ്ണി...
സ്വാതന്ത്യം അർദ്ധരാത്രിക്ക് ശേഷം ആന്റണി വർഗീസും ടിനു പാപ്പച്ചനും വീണ്ടും ഒന്നിക്കുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
ഷോർട്ട് ഫിലിമുകളിലൂടെ പ്രശസ്തനായ സംവിധായകൻ അർജുൻ അജിത്ത് ഹാസ്യ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം മാരത്തോണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു....
മഞ്ജുവാര്യരും സൗബിനും ആദ്യമായി പ്രധാനവേഷങ്ങളിൽ ഒരുമിക്കുന്ന ‘വെള്ളരിക്കാ പട്ടണ’ത്തിന് ആശംസനേർന്നത് ഇന്ത്യൻ സിനിമ ലോകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
മഞ്ജുവാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷത്തിലെത്തുന്ന ‘വെള്ളരിക്കാപ്പട്ടണം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. വാൾ പയറ്റ് നടത്തുന്ന മഞ്ജുവിന്റെയും...
പൃഥ്വിരാജ് നായകനായ’എസ്ര’യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ഹൊറർ ചിത്രം ‘രാ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മലയാളത്തില ആദ്യത്തെ സോംബി മൂവി...