കനത്ത മഴയെ തുടര്‍ന്ന് പെരുമ്പാവൂര്‍ പാറപ്പുറത്ത് കുടുങ്ങിയ 200 പേരെ നാവികസേന രക്ഷിച്ചു. പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇരുകരയും...
വയനാട്ടിൽ കനത്ത മഴ തുടരുന്നതിനാൽ ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തും. രണ്ടര മീറ്ററാണ് ഇപ്പോൾ ഷട്ടറുകൾ ഉയർത്തിയിരിക്കുന്നത്. ഇത് 285ലേക്ക്...
പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മൊബൈൽ ഉള്ളവരെക്കൊണ്ട് 1077 എന്ന നമ്പരിൽ വിളിപ്പിക്കുക. ഇതിൽ നിന്ന് ലൊക്കേഷൻ ട്രാക് ചെയ്യാൻ കഴിയും. ലൊക്കേഷൻ...
കോഴിക്കോട് മാവൂർ ഊർക്കടവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരു കുട്ടി മരിച്ചു.അരീക്കുഴി കുഞ്ഞിക്കോയയും കുടുംബവുമാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍പ്പെട്ട...
ആറന്മുള, കോഴഞ്ചേരി ഭാഗത്ത് ഇനിയും കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ബോട്ട് എത്തിയിട്ടുണ്ട്. ഇനിയും സഹായം ലഭിച്ചിട്ടില്ലാത്തവർ ഈ നമ്പറിൽ വിളിക്കുക ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ റൺവേ പൂർണമായും വെള്ളത്തിനടിയിലായി. വിമാനത്താവളത്തിൽ ഇറങ്ങാൻ നിശ്ചയിച്ചിരുന്ന വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ , ബാംഗ്ലൂർ വിമാനത്താവളങ്ങളിലേക്കു തിരിച്ചു...
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും. തൃശൂരില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. രണ്ട് പേര്‍ മരിച്ചു. തൃശൂര്‍...
ദുരന്ത നിവാരണ സേനയുടെ കൂടുതല്‍ യൂണിറ്റുകളും ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായ എഞ്ചീനിയറിംഗ് ടാസ്‌ക് ഫോഴ്‌സിന്റെ യൂണിറ്റുകളും രണ്ട് എ.എന്‍ 32...
അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പന്തളം,വെൺമണി, ഇടപ്പോൾ, കൊല്ലകടവ്, മാവേലിക്കര, പള്ളിപ്പാട്, വീയപുരം ഭാഗങ്ങളിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാകളക്ടർ...
പത്തനംതിട്ട ജില്ലയിലെ പ്രളയത്തെ നേരിടാന്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പമ്പ ഡാമിന്റെ രണ്ടു...