പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത ഫ്ളവേഴ്സ് ടിവിയുടെ കോമഡി ഉത്സവം ചരിത്രതാളുകളില്‍. ഏറ്റവും കൂടുതല്‍ കലാകാരന്മാരെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ നീണ്ട...
ഫ്ളവേഴ്സ് കോമഡി ഉത്സവം ഗിന്നസ് റെക്കോർഡിലേക്ക്. 12 മണിക്കൂർ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടാണ് മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ പ്രോഗ്രാം പുതിയ...
ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടി കോമഡി ഉത്സവം ഗിന്നസില്‍ കയറാന്‍ ഒരുങ്ങുന്നു. രണ്ടായിരത്തോളം കലാകാരന്മാരെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ നീണ്ട...
ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്താ ചാനലായ ട്വന്റിഫോറിന്റെ തിരുവനന്തപുരത്തെ ഓഫീസിന്റെ ഉദ്ഘാടനം നടന്നു. ഇന്‍സൈറ്റ് മീഡിയ സിറ്റി എംഡി...
ഫ്ളവേഴ്സ് ഗ്രൂപ്പില്‍ നിന്നുള്ള പുതിയ വാര്‍ത്ത ചാനലായ ട്വന്റിഫോറിന്റെ തിരുവനന്തപുരത്തെ ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും. കിഴക്കേക്കോട്ട അട്ടക്കുളങ്ങരയിലാണ് ഓഫീസ്...
ഫ്ളവേഴ്സ് ടെലിവിഷന്റെ കലാ വ്യാപാര വിപണന മേളയായ അസെറ്റ് ഹോംസ് ഫ്‌ളവേഴ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവൽ തിരുവനന്തപുരം ആനയറ ചിത്രാവതി ഗാർഡൻസിൽ പത്തു ദിവസങ്ങൾ...
പുതിയ കേരളത്തെ നിര്‍മ്മിക്കാനുള്ള യജ്ഞത്തില്‍ ഫ്‌ളവേഴ്‌സ് ടിവിയും പങ്കാളികളാകുന്നു. ‘അതിജീവിക്കും പറന്നുയരും…’എന്ന മുദ്രാവാക്യവുമായി ഫ്‌ളവേഴ്‌സ് ടിവിയും വാര്‍ത്താചാനലായ ട്വന്റിഫോറും സംയുക്തമായി...
പ്രളയബാധിത മേഖലയിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ഫ്‌ളവേഴ്‌സ് കുടുംബാംഗങ്ങളുടെ സഹായം. പ്രളയബാധിത മേഖലയിലേക്കുള്ള അവശ്യസാധനങ്ങള്‍ ഇതിനോടകം തന്നെ ശേഖരിച്ചുവരികയാണ്. ഫ്‌ളവേഴ്‌സ് ചാനലിന്റെ...
ഫ്ളവേഴ്സ്സ് ചാനലിൽ പ്രേക്ഷക ശ്രദ്ധ നേടിയ ഹിറ്റ് സീരിയലായ സീതയിലെ ‘സീത’ എന്ന നായിക കഥാപാത്രത്തിന്റെ വിവാഹം ഇന്ന് ഫഌവേഴ്‌സിൽ...
മുന്‍വര്‍ഷങ്ങളെ പോലെ ഇത്തവണയും ഓണത്തിന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ഫ്ളവേഴ്സ് ചാനല്‍. ഫ്ളവേഴ്സ് ചാനലിന്റെ ഓണം ഫില്ലറുകളാണ് അവതരണത്തിലെ പുതുമകള്‍കൊണ്ട് വീണ്ടും...