മുഖ്യമന്ത്രിയുടേയും പ്രൈവറ്റ് സെക്രട്ടറിയുടെയും പേര് പറഞ്ഞു ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പി. സതീശൻ റിമാൻഡിൽ. രണ്ടാഴ്ചത്തെക്കാണ് സതീശനെ...
സാമ്പത്തിക തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി ശശിയുടെ സഹോദരന്‍ പി സതീശനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം...
സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി. സതീശന്‍ അറസ്റ്റില്‍. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക...
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്‍റെയും പേരിൽ സാന്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോപണ വിധേയനായ പി.സതീശനെതിരേ പോലീസ് കേസെടുത്തു. കോഴിക്കോട് കസബ...
വായ്പ്പാ തട്ടിപ്പ് ആരോപിച്ച് കനിഷ്‌ക് ജ്വല്ലറിക്കെതിരെ സിബിഐക്ക് പരാതി. 824 കോടി രൂപ വായ്പയെടുത്തെന്നാണ് കനിഷ്‌ക് ജ്വല്ലറിയ്‌ക്കെതിരെയുള്ള പരാതി. എസ്ബിഐയുടെ...
ബസില്‍ നിന്ന് പത്രപ്രവര്‍ത്തകനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ ആള്‍ പോലീസ് വലയില്‍. ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലം പോലീസ് വളഞ്ഞിരിക്കുകയാണ്. കൊല്ലം...
കുറച്ച് ദിവസം മുന്പ് ബസ്സിൽ നിന്ന് പരിചയപ്പെട്ട ഒരു വയോധികന്റെ അവസ്ഥയെ വെളിപ്പെടുത്തി ഒരു മാധ്യമപ്രവർത്തകൻ ഫെയ്സ് ബുക്കിൽ ഇട്ട...