Advertisement
പൂവച്ചലിൽ ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാസേന എത്തി തീ അണയ്ക്കുന്നു

തിരുവനന്തപുരത്ത് പൂവച്ചലിൽ കടയ്ക്ക് തീപിടിച്ചു. പൂവച്ചൽ ഉറിയാകൊട് കടുക്കാമൂട് ജഗ്ഷനിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയ്ക്കാണ് തീപിടിച്ചത്. കാട്ടാക്കട നിന്നും അഗ്നിരക്ഷാ...

Advertisement