ഗാര്‍ഹിക പീഡന നിയമങ്ങളടക്കം ജന്‍ഡര്‍ ന്യൂട്രലാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി ദിനേശ് ശര്‍മ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സന്തുലിത നിയമം ആവശ്യമാണെന്നാണ്...
സംസ്ഥാന സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ പരിപാടിക്കെതിരെ പ്രചാരണം നടത്തുമെന്ന് സമസ്ത. സംസ്ഥാന വ്യാപകമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബയോഗം നടത്താനാണ്...
ജെന്‍ഡര്‍ ന്യൂട്രാലിക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആണിനെയും പെണ്ണിനേയും ഒരുമിച്ചിരുത്തുന്നതിനോട് എസ്എന്‍ഡിപിക്ക് എതിര്‍പ്പാണെന്ന്...
ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ സർക്കാർ പൂർണമായും പിന്മാറണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. പാഠ്യപദ്ധതി പരിഷ്കരണ...
വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചത് കേരളമുസ്‌ലിം ജമാഅത്ത്...
സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ജൻഡർ ന്യൂട്രൽ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത ഇന്ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. വെള്ളിയാഴ്ച പ്രാർത്ഥനകളിൽ...
ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി...
ജെൻഡർ ന്യൂട്രൽ എന്ന പേരിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്താൻ അനുവദിക്കില്ലെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജെൻഡർ...
ജെഡര്‍ ന്യൂട്രല്‍ യൂണിഫോം വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എ. എസ്എഫ്‌ഐ സ്വയം ഭോഗത്തെ പരസ്യമായി...
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിപ്പറ്റിയുള്ള ഡോ. എം. കെ മുനീറിന്റെ പരാമര്‍ശങ്ങള്‍ക്കിടെ വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ച് എം.എം അക്ബറിന്റെ ലേഖനം. ‘ജെന്‍ഡര്‍ ന്യൂട്രല്‍...