Advertisement
ട്രെൻഡ് ശരിക്കും ട്രെൻഡിങ്ങായി, ഇതുവരെ നിർമ്മിക്കപ്പെട്ടത് 700 മില്യൺ ഗിബ്ലി ചിത്രങ്ങൾ ; കണക്ക് പുറത്ത് വിട്ട് സാം ആൾട്ട്മാൻ

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ട്രെൻഡിങ്ങായി മാറിയിരിക്കുകയാണ് ചാറ്റ് ജിപിടി-4ഒയുടെ ഇമേജ് ജനറേറ്റർ ഒരുക്കിയ ഗിബ്ലി ചിത്രങ്ങൾ.സംഭവം തരംഗമായതോടെ...

Advertisement