Advertisement
ജെസ്‌നയുടെ തിരോധാനം അന്വേഷിക്കാന്‍ പ്രത്യേക സംഘം

എ​രു​മേ​ലി മു​ക്കൂ​ട്ടു​ത​റ​യി​ൽ​നി​ന്നു കാ​ണാ​താ​യ ഡി​ഗ്രി വി​ദ്യാ​ർ​ഥി​നി ജെ​സ്ന മ​രി​യ ജ​യിം​സി​നെ ക​ണ്ടെ​ത്താ​ൻ‌ പു​തി​യ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചു. ഐ​ജി മ​നോ​ജ്...

ജെസ്‌നയുടെ തിരോധാനം; ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നിരാഹാരം ആരംഭിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമെനിക്ക് കോളേജ് വിദ്യാർത്ഥിനിയും മുക്കൂട്ടുതറ സ്വദേശിനിയുമായ ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ജെസ്‌ന...

ജസ്‌നയെ തേടി അന്വേഷണസംഘം ബംഗളൂരുവില്‍

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കാണാതായ ജസ്‌ന ബംഗളൂരുവില്‍ എത്തിയിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണസംഘം ബംഗളൂരുവിലെത്തി. മടിവാളയിലെ ആശ്വാസ് ഭവനിലെത്തിയാണ് ആദ്യത്തെ...

കാണാതായ ജസ്‌ന ബെംഗളൂരുവിലെത്തിയതായി റിപ്പോർട്ട്

കാഞ്ഞിരപ്പള്ളിയിൽ നിന്ന് കാണാതായ ജസ്‌നയെ ബംഗളരുവിൽ കണ്ടതായി സൂചന.ബംഗളരുവിലെ ആശ്രയ ഭവനിൽ ജസ്‌നയും സുഹൃത്തും എത്തിയതായി ആശ്രയ ഭവനിലെ ഗേറ്റ്...

ലിഗയുടെ ദുരൂഹ മരണം; കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് സഹോദരി എല്‍സ

വിദേശ വനിത ലിഗയുടെ ദുരൂഹ മരണത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുമെന്ന് ലിഗയുടെ സഹോദരി എല്‍സ. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ...

പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായി; പുലിവാല് പിടിച്ച് പോലീസ്

പ്രസവത്തിനായി ആശുപത്രിയില്‍ എത്തിയ പൂര്‍ണ്ണ ഗര്‍ഭിണി അപ്രത്യക്ഷയായി. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്നാണ് പൂര്‍ണ്ണ ഗര്‍ഭിണിയായ ഷംന അപ്രത്യക്ഷയായത്. ഇന്നലെയാണ്...

ജസ്നയുടെ തിരോധാനം; ഇരുട്ടില്‍ തപ്പി പോലീസ്

പത്തനംതിട്ടയില്‍ നിന്ന് ജസ്നയെ കാണാതായിട്ട് ഒരുമാസം പിന്നിട്ടിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 34ദിവസങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 22നാണ് മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍...

ഷെറിന്‍ മാത്യുവിനെ കൊലപ്പെടുത്തിയത് തന്നെ! വളര്‍ത്തച്ഛന്‍ പിടിയില്‍

അമേരിക്കയിൽ കാണാതായതിന് ശേഷം ദിവസങ്ങള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ ഷെറിൻ മാത്യുവിനെ കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞു.അച്ഛൻ വെസ്ലി മാത്യു നിര്‍ബന്ധിച്ച് പാല്...

നോയിഡില്‍ നിന്ന് മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായി

ഡല്‍ഹിയില്‍ നിന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായി.  ഇന്നലെ മുതലാണ് കുട്ടിയെ കാണാതായത്.  കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ഒപ്പം കാണാതായിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡ...

Page 6 of 6 1 4 5 6
Advertisement