ഗോവയില്‍ ബി ജെ പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ പ്രമോദ് സാവന്ത്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസിന്റെ ജയം പ്രഖ്യാപിച്ച് ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 16 സീറ്റുകളും ബിജെപി...
മൂന്ന് എക്സിറ്റ് പോൾ സർവേയിലും ഗോവയില്‍ തൂക്കുസഭയ്ക്ക് സാധ്യത. ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം ഗോവയില്‍...
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ബിജെപി ഇതര കക്ഷികളുമായി തെരഞ്ഞെടുപ്പാനന്തര സഖ്യത്തിന് തയ്യാറാണെന്ന് ഗോവൻ കോൺഗ്രസ്. ഫെബ്രുവരി 14നാണ് 40...
കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഒരു...
ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് തങ്ങള്‍ക്ക് ഗുണകരമാവുമെന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസ്. പൂര്‍ണ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ്...
ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവയിലെ ജനങ്ങള്‍ സഹകരണ മനോഭാവമുള്ളവരാണെന്ന് ഗവര്‍ണര്‍...
പരസ്യപ്രചരണങ്ങള്‍ ശനിയാഴ്ച അവസാനിച്ച ഗോവയില്‍ നാളെ വോട്ടെടുപ്പ് നടക്കും. 40 സീറ്റുകളാണ് ഗോവന്‍ നിയമസഭയിലുള്ളത്. 11,64,522 വോട്ടര്‍മാരാണ് രാജ്യത്തെ ഏറ്റവും...
ഗോവയിൽ വോട്ടെടുപ്പിന് വെറും ദിവസങ്ങൾ മാത്രം ബാക്കി. പ്രധാന പാർട്ടികളൊക്ക തങ്ങളുടെ പ്രകടന പത്രികകൾ പുറത്തിറക്കി കഴിഞ്ഞു. അതോടെ പാർട്ടികളുടെ...
ചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടി രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....