ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് നടക്കാനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെർച്വൽ റാലി മാറ്റി. സംസ്ഥാനത്തെ പാർട്ടി പരിപാടികളും...
ഗോവയില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചാല്‍ ന്യായ് പദ്ധതി നടപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. നേരത്തെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍...
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗോവയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രിക ഈ മാസം ആറിന് പുറത്തിറക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയാണ്...
ഗോവയില്‍ ബിജെപി രണ്ടക്കം കടക്കില്ല, 8 സീറ്റിലേക്ക് കൂപ്പുകുത്തുമെന്ന് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദിഗംബർ കാമത്ത്. ബി...
കോണ്‍ഗ്രസിന് പിന്നാലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിച്ച് ആം ആദ്മിയും. ഗോവയിലെ ആം ആദ്മി പാര്‍ട്ടിയുടെ 40 സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിയോട്...
ഗോവ തെരെഞ്ഞെടുപ്പ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗോവയിൽ സന്ദർശനം നടത്തും. സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ...
ഗോവ നിയമസഭാ തെരെഞ്ഞെടുപ്പിൽ 30 ശതമാനം സീറ്റുകൾ ക്രൈസ്തവർക്ക് നൽകി ബിജെപി. ഗോവയിൽ അതീവ നിർണായകമാണ് ക്രൈസ്തവ വോട്ടുകൾ. ഇക്കാര്യം...
ഗോവ, ഫട്ടോര്‍ഡയില്‍ നിന്ന് മത്സരിക്കില്ല, പകരം ഒരു സ്ത്രീ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ലൂയിസിഞ്ഞോ ഫലേറോ. തൃണമൂല്‍ കോണ്‍ഗ്രസ് വിടുമെന്ന പ്രചരണങ്ങള്‍...
ഗോവ, പഞ്ചിം മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ ടിക്കറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ ഗോവ...
ഗോവയിൽ മന്ത്രിസ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിച്ച് കോൺഗ്രസിൽ ചേർന്ന മൈക്കിൾ ലോബോയ്ക്കെതിരെ മുൻ കോൺഗ്രസ് നേതാവ് ജോസഫ് സിക്കേര ബിജെപി...