തിരുവനന്തപുരം സ്വർണകള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ എൻഐഎയ്ക്ക് നൽകിയ രഹസ്യമൊഴി കസ്റ്റംസ് ശേഖരിക്കും. ഇതിനായി കോടതിയെ സമീപിക്കാൻ കസ്റ്റംസ്...
ഐഫോണ്‍ വിവാദത്തില്‍ നിലപാട് മാറ്റി യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. പ്രതിപക്ഷ നേതാവിന് ഫോണ്‍ നല്‍കിയോ എന്ന് അറിയില്ലെന്ന് സന്തോഷ്...
തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യപ്രതി സ്വപ്‌നാ സുരേഷിന് ജാമ്യം. കസ്റ്റംസ് കോടതിയാണ് സ്വപ്‌നാ സുരേഷിന്...
സ്വർണക്കടത്ത് കേസിൽ കൂടുതൽ അറസ്റ്റുണ്ടാകാത്തത് തെളിവില്ലാത്തത് കൊണ്ടല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വന്റിഫോറിനോട്. എം ശിവശങ്കറിനെ ഉൾപ്പെടെ...
കാരാട്ട് ഫൈസൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കോഴിക്കോട്ടെ ആശുപത്രിയിൽ കസ്റ്റംസ് പരിശോധന. കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കസ്റ്റംസ് പരിശോധന...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ വഴിത്തിരിവ്. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ മുഖ്യ സാക്ഷിയാകാൻ സന്നദ്ധത അറിയിച്ചു. എൻഐഎ കോടതിയിലാണ്...
ലൈഫ് മിഷൻ, സ്വർണക്കടത്ത് കേസുകളിൽ വിവിധ അന്വേഷണ ഏജൻസികൾ തമ്മിൽ ആശയവിനിമയം നടത്തി. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ, കസ്റ്റംസ്, എൻഐഎ...
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാര്യപ്രാപ്തിയുള്ള ഏജന്‍സിയാണ് എന്‍ഐഎ എന്നും അന്വേഷണത്തിലെ...
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം കസ്റ്റംസ് ഓഫീസില്‍ എത്തി. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം കൂടിക്കാഴ്ച നടത്തി. അല്‍പസമയം മുന്‍പാണ്...
ഖുര്‍ആന്റെ പേരില്‍ വിവാദമുണ്ടാക്കാനുള്ള ശ്രമം തിരിഞ്ഞു കുത്തിയതോടെ കോണ്‍ഗ്രസും ലീഗും ഉരുണ്ട് കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖുര്‍ആനെ വിവാദത്തിലാക്കിയതിനു...