Advertisement
ലോണ്‍ കിട്ടുമോ? സിബില്‍ സ്‌കോര്‍ ഇനി ഗൂഗിള്‍ പേയില്‍ അറിയാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള യുപിഐ പേയ്‌മെന്റ് പ്ലാറ്റ് ഫോമാണ് ഗൂഗിള്‍ പേ. ഇടയ്ക്ക് പേയ്‌മെന്റ് തടസം നേരിടുന്നത് ഗൂഗിള്‍...

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോൺ പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിച്ചു; പ്രതിസന്ധിയിലായി താമരശേരി സ്വദേശി

തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ...

ഗൂഗിൾ പേ വഴി പണം തെറ്റി അയച്ചാൽ? പണം തിരിച്ചു ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ..

കഴിഞ്ഞ കുറെ വർഷങ്ങളായി യുപിഐ ഇടപാടുകളുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾക്കിടയിൽ ഏറെ പ്രചാരത്തിലായ ഒന്നാണ് ഗൂഗിൾ പേ. എവിടെ പോയാലും...

സബ് രജിസ്ട്രാർ ഓഫീസുകളിൽ പരിശോധന; ഉദ്യോഗസ്ഥർക്ക് പണം നൽകുന്നത് ഗൂഗിൾ പേ വഴിയും, കണ്ടെത്തിയത് വൻ ക്രമക്കേടുകൾ

ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാ​ഗമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ...

സബ് രജിസ്ട്രാർ ഓഫീസുകളിൽ മിന്നൽ പരിശോധന; പരിശോധിക്കുന്നത് ഗൂഗിൾ പേ ഉൾപ്പടെയുള്ള ഓൺലൈൻ പണം കൈമാറ്റം

ഓപ്പറേഷൻ പഞ്ചി കിരൺ 2ന്റെ ഭാ​ഗമായി സബ് രജിസ്ട്രാർ ഓഫീസുകളിൽ വീണ്ടും മിന്നൽ പരിശോധന നടത്തി. വിജിലൻസാണ് 54 ഓഫീസുകളിൽ...

ആത്‌മഹത്യയെന്നുറപ്പിച്ച കേസിൽ ഗൂഗിൾ പേ വഴിത്തിരിവായി; തിരുവനന്തപുരത്തുനിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് ഇക്കഴിഞ്ഞ 28നു കാണാതായ പെൺകുട്ടിയെ കണ്ടെത്തി. മുംബൈയിലെ ഒരു ഹോം സ്റ്റേയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്....

ഗൂഗിൾ പേ വഴി നടത്തുന്ന പണമിടപാട് പരാജയപ്പെട്ടാൽ പരാതിപ്പെടാൻ സാധിക്കില്ലേ ? [ 24 Fact Check]

ഏറ്റവും പ്രചാരമേറിയ ഓൺലൈൻ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിൾ പേക്കെതിരെ വ്യാജ പ്രചാരണം. ഗൂഗിൾ പേ ആർബിഐ അംഗീകൃത ആപ്പ് അല്ലെന്നും...

ഗൂഗിള്‍ പേ വഴി ബില്ലടയ്ക്കുന്നതില്‍ തര്‍ക്കം; കോട്ടയത്ത് ബാറിന് മുന്നില്‍ കൂട്ടയടി

കോട്ടയം മണര്‍കാട് ബാറിനു മുന്നില്‍ കൂട്ടയടി. ഗൂഗിള്‍ പേ വഴി ബില്ല് അടക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇന്നലെ...

ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ്...

ഗൂഗിൾപേ പണിതരാറുണ്ടോ? പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം…

പണമിടപാടുകളും ഷോപ്പിങ്ങുമെല്ലാം ഭൂരിഭാഗം പേരും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി കൂടുതൽ പേരെയും ഓൺലൈൻ ഇടപാടിലേക്ക് മാറ്റുകയും ചെയ്തു....

Page 1 of 31 2 3
Advertisement