സംസ്ഥാനത്ത് പനിബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ വർധന. പ്രതിദിന രോഗികളുടെ എണ്ണം 13,000ത്തിന് അടുത്താണ്. വൈറൽ പനിക്കൊപ്പം ഡെങ്കിയും...
എച്ച്‌വൺ എൻവൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവധി നൽകിയ കാരശ്ശേരി പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്ന്...
കോഴിക്കോട് കാരശേരി ഗ്രാമപഞ്ചായത്തിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സർവകക്ഷി യോഗം ചേർന്നു. പത്ത് ദിവസത്തോളം നീണ്ടു...
കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ എച്ച് 1 എന്‍ 1 പടരുന്ന സാഹചര്യത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോൾ സെന്റർ ആരംഭിച്ചു....
കോഴിക്കോട് ആനയാംകുന്നിലെ പകര്‍ച്ചപ്പനി എച്ച്1 എന്‍1 എന്ന് സ്ഥിരീകരണം. മണിപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്തസാമ്പിളിന്റെ പരിശോധന ഫലത്തിലാണ് പനി...
ആറ് പേർക്ക് എച്ച്‌വൺ എന്‍ വൺ സ്ഥിരീകരിച്ച കാസർകോട് പെരിയ ജവഹർ നവോദയ സ്കൂളില്‍ ചികിത്സ തുടരുന്നു, ഇപ്പോള്‍ രോഗ...
കാസര്‍കോട് പെരിയ നവോദയ സ്‌കൂളിലെ കൂടുതല്‍ കുട്ടികള്‍ എച്ച്1എന്‍1 ബാധയ്ക്ക് ചികിത്സതേടിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് കാസര്‍കോട് ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി....