അജൈവ മാലിന്യം ശേഖരിക്കുന്നതിന് ഹരിത കര്‍മസേനയ്ക്ക് യൂസര്‍ ഫീ ഉയര്‍ത്താന്‍ അനുമതി. ഇത് സംബന്ധിച്ച് തദ്ദേശ വകുപ്പ് മാര്‍ഗരേഖ പുതുക്കി....
കുടുംബശ്രീ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍...
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോയ ജന്മനാ കാഴ്ചക്കുറവുള്ള ഹരിതകര്‍മ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തൃശൂര്‍...
പ്രഭാതസവാരിയ്ക്കിടെ വിശേഷം തിരക്കിയ മന്ത്രിയോട് മൂന്ന് മാസത്തെ ശമ്പളം കിട്ടാത്തതിന്റെ പരിഭവം പറഞ്ഞ് ഹരിതകര്‍മ്മ സേനാംഗങ്ങള്‍. ആലപ്പുഴ ബീച്ചിലെ ശുചീകരണത്തൊഴിലാളികളാണ്...
ഫോർട്ട് കൊച്ചി മൂന്നാം വാർഡിൽ ഹരിത കർമ്മ സേന അംഗത്തിന് മർദനം.പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ അഖിലിനെയാണ് രണ്ടഗ സംഘം....
മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന്...
കേരളത്തിലെ മൺസൂൺ ബമ്പര്‍ വിജയികളായ ഹരിതകർമ സേന അംഗങ്ങളുടെ വാര്‍ത്ത പങ്കുവച്ച് അന്ത്രാഷ്‍ട്ര മാധ്യമമായ ബിബിസി. ഇന്ത്യൻ വനിതാ ശുചീകരണ...
എറണാകുളത്ത് മാലിന്യം എടുക്കാൻ പോയ വീട്ടിലെ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ഹരിത കർമ്മ സേനാംഗം പിടിയിൽ. തൃക്കാക്കര നഗരസഭയിലെ ഹരിത...