ബിജെപി- സിപിഎം സംഘർഷത്തെ തുടർന്ന് പാലക്കാട് നഗരസഭാ പരിധിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹർത്താൽ...
ഇന്നലെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജില്ലാ പോലീസ്...
കണ്ണൂര്‍ പുതിയതെരുവില്‍ ബിജെപി ഓഫീസിന് തീയിട്ടു. ആക്രമണത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റു. ഹൈവേയിൽ ധനരാജ് ടാക്കീസിന് സമീപത്ത് പ്രവർത്തിക്കുന്ന ബിജെപി ഓഫീസിനാണ് ഇന്നലെ...
അടൂരിൽ സി പി എം – ആർ. എസ്. എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെ വ്യാപക അക്രമം. പുലർച്ചെ നാലുമണിയോടെയാണ്...
പാലക്കാട് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റയും...
കല്ലേറില്‍ തകര്‍ന്ന ബസുകളുമായി തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര. 3.35 കോടിയുടെ കോടി രൂപയുടെ നഷ്ടമാണ് രണ്ട് ദിവസം കൊണ്ട് കെഎസ്ആര്‍ടിസിക്കുണ്ടായത്....
അയ്യപ്പ സേവാ സമിതി ഡൽഹി കേരളാ ഹൗസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം. പ്രതിഷേധക്കാർ കേരളാ ഹൗസിനു നേരെ കല്ലെറിഞ്ഞു. ദൃശ്യങ്ങൾ...
കേരളത്തെ യുദ്ധക്കളമാക്കി ഇന്നത്തെ ഹര്‍ത്താല്‍. സംസ്ഥാനത്ത് പലയിടത്തും തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമായിരുന്നു. വിവിധ ജില്ലകളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമങ്ങള്‍...
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. ഓർഡിനൻസ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണണമോ എന്ന കാര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തോട്...
ശബരിമലയില്‍ പ്രവേശിച്ച ബിന്ദു, കനകദുര്‍ഗ എന്നിവരെ ആക്ഷേപിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഭിപ്രായ പ്രകടനം നടത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജനെതിരെ...