Advertisement
ഹര്‍ത്താലിനോട് ‘പോ മോനെ ദിനേശാ’; ഒടിയന്‍ നാളെ കളി തുടങ്ങും

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയന്‍’ നാളെ തന്നെ തിയറ്ററുകളിലെത്തും. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റില്ലെന്നും നാളെ തന്നെ ചിത്രം തിയറ്ററുകളിലെത്തുമെന്നും...

നാളെ നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് നാളെ സംസ്ഥാനത്ത് നടത്താനിരുന്ന വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. ഒന്ന് മുതല്‍ പത്ത് വരെയുള്ള...

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സംസ്ഥാന വ്യാപകമായി നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബിജെപിയുടെ സമരപന്തലിനു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയ വേണുഗോപാലന്‍ നായരുടെ...

ഹര്‍ത്താലിനിടെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസ്സിനു നേരെ കല്ലേറ്. തിരുവനന്തപുരത്തു നിന്നു വന്ന കെ എസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിനു നേരെയാണ് നെയ്യാറ്റിൻകര പത്താം...

തലസ്ഥാനത്ത് ബിജെപി ഹര്‍ത്താല്‍ തുടങ്ങി

തിരുവനന്തപുരത്ത് ഇന്ന് ബിജെപി ഹർത്താൽ. ഇന്നലെ നടത്തിയ സെക്രട്ടറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകീട്ട്...

ഹര്‍ത്താല്‍; പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ നടത്താനിരുന്ന പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഹൈസ്ക്കൂൾ വിഭാഗം...

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിയതില്‍ പ്രതിഷേധിച്ച് പന്തളത്ത് നാളെ സിപിഎം ഹര്‍ത്താല്‍

പന്തളത്ത് നാളെ (ഞായറാഴ്ച) ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റതില്‍ പ്രതിഷേധിച്ച് സിപിഎമ്മാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോയിന്റ്...

പിറവത്ത് ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് ഹര്‍ത്താല്‍

പിറവത്ത് ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവും നഗരസഭാ...

പൊന്‍രാധാകൃഷ്ണനെ കേരളത്തില്‍ തടഞ്ഞു; കന്യാകുമാരിയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പൊന്‍രാധാകൃഷ്ണനെതിരായി ഇന്നലെ ശബരിമലയില്‍ ഉണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ ബിജെപി കന്യാകുമാരിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  ഇന്നലെ കന്യാകുമാരിയില്‍...

വെൺമണിയിൽ ഇന്ന് ഹർത്താൽ

വെൺമണിയിൽ കല്യാത്രയിൽ ഡിവൈഎഫ്ഐ-യുവമോർച്ച സംഘർഷത്തിൽ നിരവധി പരിക്കേറ്റതിനെ തുടർന്ന് വെൺമണി പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട്...

Page 16 of 29 1 14 15 16 17 18 29
Advertisement