ആംബുലന്‍സ് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് വയനാട് നിന്നും ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയ രോഗി കുഴഞ്ഞുവീണു മരിച്ചു. വയനാട് സ്വദേശിനിയായ പാത്തുമ്മ (64) ആണ്...
ശബരിമല കർമ്മസമിതി നടത്തിയ മാർച്ചിനിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഇന്നലെ നടന്ന...
സംസ്ഥാനത്ത് ഹർത്താലിൽ അങ്ങിങ്ങ് അക്രമം. കണ്ണൂരിൽ അക്രമങ്ങളിൽ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ കടകൾ അടിച്ച്...
സംസ്ഥാനത്ത് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ശബരിമല വിഷയത്തില്‍ അഞ്ചാമത്തേയും ഈ വര്‍ഷത്തെ ആദ്യത്തേയും ഹര്‍ത്താലാണ് ഇന്നത്തേത്. ആദ്യ...
സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന ഹർത്താലിനോടനുബന്ധിച്ച് നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവികളും സ്വീകരിച്ച നടപടികൾ ചീഫ്...
ഹര്‍ത്താലിനെതിരെ ഇതരവ്യാപാര സംഘടനകളുടെ തീരുമാനത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി. എറണാകുളം ജില്ലയിലെ...
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നാളെ നടത്തുന്ന ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ്...
മഹാത്മാ ഗാന്ധി സർവകലാശാല ജനുവരി മൂന്നിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. മാറ്റിവച്ച പരീക്ഷകൾ ജനുവരി അഞ്ചിന് നടക്കും. സമയം, പരീക്ഷാ...
ശബരിമലയില്‍ ആചാരലംഘനമുണ്ടായതിനെ തുടര്‍ന്ന് അയ്യപ്പ കര്‍മ സമിതി, എ.എച്ച്.പി എന്നിവര്‍ ചേര്‍ന്ന് നാളെ നടത്താനിരിക്കുന്ന ഹര്‍ത്താലിനെ പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയില്‍...
ശബരിമല കര്‍മ്മസമിതിയും, അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റി. ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ...