ശബരിമലയില്‍ ആചാര ലംഘനം നടന്നുവെന്നാരോപിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല കര്‍മ്മസമിതിയും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ ജനകീയ ഹർത്താൽ...
ഹർത്താലുകൾക്കെതിരെ ആഞ്ഞടിച്ചു കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തകർക്കുന്നത് ഹർത്താലുകൾ. കഴിഞ്ഞ ഹർത്താലിൽ വിദേശ...
അടിയ്ക്കടി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചു. ഹെഡ് ലൈറ്റ് ഓണാക്കി വാഹനങ്ങള്‍ നിരത്തിലിറക്കിയായിരുന്നു...
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താലുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാനും ഹര്‍ത്താല്‍ ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കാനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ...
2019 ഹർത്താൽ വിരുദ്ധ വർഷമായി പ്രഖ്യാപിക്കാന്‍ ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയുടെ തീരുമാനം. എല്ലാ ജില്ലകളിലും ഹർത്തൽ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കും....
ഹർത്താലിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബിജെപി എന്നല്ല, ആരു നടത്തിയാലും ഹർത്താലിനെ ന്യായീകരിക്കില്ലെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം ട്വന്റിഫോറിനോട് വ്യക്തമാക്കിയത്....
മുന്നറിയിപ്പില്ലാതെ പ്രഖ്യാപിക്കുന്ന ഹർത്താലുകളോട് ഇനി മുതൽ സഹകരിക്കില്ലെന്ന് വ്യാപാര വ്യവസായ സമിതി. അടുപ്പിച്ചുണ്ടായ ഹർത്താലുകൾ വ്യാപാര മേഖലക്കു വലിയ നഷ്ടമുണ്ടാക്കിയതായി...
സംസ്ഥാനത്ത് ബിജെപി ഹർത്താൽ തുടങ്ങി. സെക്രട്ടേറിയറ്റിനു മുന്നിലെ ബി.ജെ.പി നിരാഹാര സമര പന്തലിനു സമീപത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ...
മലപ്പുറം: നാളെ സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്നു മഞ്ചേരിയിലെ വ്യാപാരികള്‍. വേണുഗോപാല്‍ നായരുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ യാതൊരു...
ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമത്തിന് മുതിരുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദേശം. അക്രമത്തിന് മുതിരുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി...