കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിഎസ്ഡിഎസ് എന്ന സംഘടനയും നാളെ കോട്ടയത്ത് ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകിട്ട്...
കേരളത്തിലേക്ക് വരുന്ന സഞ്ചാരികളെ ഹര്‍ത്താലിന്റെ പേരില്‍ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ...
കത്‌വയില്‍ എട്ടു വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ശേഷം കൊല്ലപ്പെട്ട വിഷയത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത സോഷ്യല്‍ മീഡിയ...
വാട്സ്ആപ് വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്തെ ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് നിരീക്ഷണത്തില്‍. കത്വ പെണ്‍കുട്ടിയുടെ...
കത്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയും ഹര്‍ത്താല്‍ ദിവസം കലാപത്തിന്...
കത്‌വയില്‍ എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തിയ അപ്രഖ്യാപിത സോഷ്യല്‍ മീഡിയ...
സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് വ്യാജ ഐഡികള്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തല്‍. സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതി എറണാകുളം സ്വദേശിയാണെന്ന് റിപ്പോര്‍ട്ടുകള്‍....
അപ്രഖ്യാപിത ഹർത്താലിലും തുടർ അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിൽ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബോധപൂർവമുള്ള സംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ...
വ്യാജ ഹര്‍ത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്തുമാത്രം 250 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 80 പേരെ റിമാൻഡ് ചെയ്തു. ഇവരുടെ...
കത്‌വയില്‍ ക്രൂരമായ പീഡനത്തിന് ശേഷം എട്ടു വയസുകാരിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം ചെയ്ത അപ്രഖ്യാപിത ഹര്‍ത്താലില്‍ വ്യാപക...