നല്ല ക്ഷീണത്തോടെ വന്ന് ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുറിയിലെ കൊടുംചൂട് കൊണ്ട് വിയര്‍ത്തൊലിച്ച് ഉറങ്ങാന്‍ പറ്റാതെ എഴുന്നേറ്റിരിക്കേണ്ടി വരുന്നത് വല്ലാത്ത അവസ്ഥയാണല്ലേ?...
ഡൽഹി സ്കൂളുകൾക്ക് മധ്യ വേനലവധി നൽകണമെന്ന ആവശ്യവുമായി രക്ഷകർത്താക്കളുടെ സംഘടന. ഈ ആവശ്യമുയർത്തി ദേശീയ മനുഷ്യാവകാശ സംഘടന ലെഫ്റ്റനൻ്റ് ഗവർണർ...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം അതി തീവ്രം. രാജസ്ഥാനിലെ നാല് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡൽഹിയിലും, പഞ്ചാബിലും...
ഈ വര്‍ഷം തീവ്ര ഉഷ്ണതരംഗം മൂലം മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്. ആരോഗ്യ വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം മാര്‍ച്ച്,...
രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാത്ത വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്കി.കേന്ദ്ര...
ഉത്തരേന്ത്യയിൽ ചൂട് കനക്കുന്നു. ഇന്നും നാളെയും ഉഷ്ണ തരംഗം രൂക്ഷമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി ഉത്തരപ്രദേശ് എന്നീ...
രാജ്യതലസ്ഥാനമായ ഡല്‍ഹി കടന്നുപോകുന്നത് 72 വര്‍ഷക്കാലത്തെ ഏറ്റവും ചൂട് കൂടിയ രണ്ടാമത്തെ ഏപ്രിലിലൂടെ. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ ചൂട് ഈ...
കനത്ത ചൂടിൽ വെന്തുരുകി ഉത്തരേന്ത്യ .ഉഷ്ണതരംഗം രൂക്ഷമാകുന്ന ഡൽഹി ,രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളിൽ താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ...
കനത്ത ചൂടിൽ ചുട്ടുപൊള്ളി ഡൽഹി. ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നഗരത്തിൽ ചൂട്...
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടുതല്‍ ശക്തമാകാന്‍ സാധ്യത. അടുത്ത പത്ത് ദിവസം ചൂട് കടുക്കുമെന്നാണ് സൂചന. താപനില 42 ഡിഗ്രി...